തിരുവനന്തപുരം: വിവരാവകാശ നിയമത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് നടത്തുന്ന ഓണ്‍ലൈന്‍ ബേസിക് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന്റെ ആദ്യബാച്ച് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. വിശദവിവരം ഐ.എം.ജിയുടെ വിവരാവകാശ വിജ്ഞാപന പോര്‍ട്ടലില്‍ ലഭ്യമാണ്. (http:// rti.img.kerala.gov.in)