കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ വര്‍ധിച്ച് 22,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,850 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന...