കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 22,720 രൂപയും ഗ്രാമിന് 2,840 രൂപയിലുമാണ് വ്യാപാരം. ജൂലൈ 22നാണ് പവൻവില 22,800ൽ നിന്ന് 22,720 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ...