11:40:36
31
OCTOBER 2014
FRIDAY
FOLLOW US
facebook twitter feeds

എല്‍.ബി.എസ് കോഴ്സുകള്‍ ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിഗ്രി/ഡിപ്ളോ പാസായവര്‍ക്കായി ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ/പി.ഡി. എസ്.ഇ, ആറുമാസത്തെ ഡി.സി.എ(എസ്), പ്ളസ് ടു/ഡിപ്ളോമ പാസായവര്‍ക്കായി ഒരു വര്‍ഷത്തെ ഡി.സി.എ കോഴ്സും, എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഒരു വര്‍ഷത്തെ ഡി.കോം കോഴ്സും ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www. lbskerala.com, www.lbscentre.org.

Category:

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com