Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേസ് ഫയല്‍ ചെയ്യാനുള്ള...

കേസ് ഫയല്‍ ചെയ്യാനുള്ള ഫീസ് 500 ദീനാറാക്കി ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

text_fields
bookmark_border

കുവൈത്ത് സിറ്റി: വന്‍ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് കോടതികളിലത്തെുന്ന കേസുകള്‍ ഫയലില്‍ സ്വീകരിക്കാനുള്ള ചുരുങ്ങിയ ഫീസ് പരിധി 500 ദീനാറാക്കി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ഭരണഘടനയുടെ 134ാം അനുച്ഛേദത്തിന് വിധേയമായി മാത്രമേ നീതിന്യായ മന്ത്രാലയത്തിന് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്നും ഇതില്‍ മാറ്റം വരുത്താന്‍ സാധ്യമല്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വന്‍തുക കിട്ടാനുള്ളതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ ഫയലില്‍ സ്വീകരിക്കണമെങ്കില്‍ ഏതു കേസിനാണെങ്കിലും ചുരുങ്ങിയത് 500 ദീനാര്‍ ഫീസ് ഈടാക്കുന്ന തരത്തില്‍ നിയമഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗം ഹമദ് അല്‍ ഹര്‍ഷാനി കരട് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story