HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS
ബജ്റംഗി ഭായ്ജാന്‍െറ ടീസര്‍
സല്‍മാന്‍ ഖാന്‍െറ പുതിയ ചിത്രം ബജ്റംഗി ഭായ്ജാന്‍റെ ടീസര്‍ പുറത്തിറങ്ങി. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിനാ കപൂറാണ് നായിക. കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പെരുന്നാളിന് തീയേറ്ററുകളിലത്തെും. നവാസുദ്ധീന്‍ സിദ്ധീഖിയും ചിത്രത്തിലുണ്ട്.
ജഗതിയുടെ ‘3 വിക്കറ്റിന് 365 റണ്‍സ്’ പ്രദര്‍ശനത്തിന്
ജഗതി ശ്രീകുമാര്‍ അഭിനയിച്ച ‘3 വിക്കറ്റിന് 365 റണ്‍സ്’ എന്ന ചിത്രം ജൂണ്‍ ആദ്യ വാരത്തില്‍ പ്രദര്‍ശനത്തിന്. ആധുനിക സാങ്കേതികവിദ്യയോടെ പുതിയ കെട്ടിലും മട്ടിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരിച്ച സിനിമയില്‍ ജഗതി ശ്രീകുമാര്‍ അഞ്ചു വേഷങ്ങളിലാണ് എത്തുന്നത്. വധു ഡോക്ടറാണ് മുതല്‍ കോമഡി ചിത്രങ്ങള്‍ ഒരുക്കിയ ...
'മാരി'യുടെ ടീസര്‍ പുറത്തിറങ്ങി
ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന തമിഴ് ചിത്രം 'മാരി'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ് നായിക. ശരത്കുമാര്‍, രാധിക ശരത്കുമാര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും ധനുഷിന്‍െറ വണ്ടര്‍ബാര്‍ മൂവീസും ആണ് ...
ബജ്റംഗി ഭായ്ജാന്‍െറ ടീസര്‍
സല്‍മാന്‍ ഖാന്‍െറ പുതിയ ചിത്രം ബജ്റംഗി ഭായ്ജാന്‍റെ ടീസര്‍ പുറത്തിറങ്ങി. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിനാ കപൂറാണ് നായിക. കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പെരുന്നാളിന് തീയേറ്ററുകളിലത്തെും. നവാസുദ്ധീന്‍ സിദ്ധീഖിയും ചിത്രത്തിലുണ്ട്.
ഫ്രഞ്ച് ചിത്രം ‘ദീഫന്’ പാം ഡി ഓര്‍
പാരിസ്: കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജാക്വസ് ഓര്‍ഡിയാഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘ദീഫന്‍’ പാം ഡി ഓര്‍ പുരസ്കാരം നേടി. യുദ്ധാനന്തരമുള്ള ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ദുരിതമാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ഹോളോകോസ്റ്റ് കഥ പറഞ്ഞ ഹംഗേറിയന്‍ ചിത്രം ‘സണ്‍ ഓഫ് സോളി’നാണ് ഗ്രാന്‍ഡ് പിക്സ് പുരസ്കാരം. വിന്‍സന്‍ ...
കറുപ്പിനെന്താ കുഴപ്പം; രണ്ട് കോടി വേണ്ടെന്ന് കങ്കണ
വെളുപ്പ് മാത്രമാണ് സൗന്ദര്യമെന്ന് പറയുന്ന സിനിമാതാരങ്ങള്‍ക്കിടയില്‍ കറുപ്പ് സൗന്ദര്യമല്ലേ എന്ന് ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ബോളിവുഡ് നടി കങ്കണ റണാവത്ത് ആ ചോദ്യം ചോദിച്ചിരിക്കുന്നു. രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്‍െറ പരസ്യമാണ് താരം വേണ്ടെന്ന് വെച്ചത്. വെളുപ്പിനെ സൗന്ദര്യത്തോട് ഉപമിച്ച് മറ്റുതാരങ്ങള്‍ മത്സരിച്ച് അഭിനയിക്കുമ്പോഴാണ് കറുപ്പ് ...
നിവിന്‍ ഇനി ആക്ഷന്‍ ഹീറോ ബിജു
നിവിന്‍ പോളി ആക്ഷന്‍ ഹീറോ ആയത്തെുന്ന ചിത്രം 'ആക്ഷന്‍ ഹീറോ ബിജു'ചിത്രീകരണം തുടങ്ങി. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും നിവിനും എബ്രിഡും ചേര്‍ന്നാണ്. ഇരുവരും ഒന്നിച്ച 1983 സൂപ്പര്&z ...
SPECIALS
'സിനിമയിലേക്കുള്ള വഴി'
സിനിമയിലേക്കുള്ള വഴി ഡോ. ബിജുവിന് എളുപ്പമായിരുന്നില്ല. ആരുടെയും കീഴില്‍ സിനിമ പഠിച്ചിട്ടല്ല അദ്ദേഹം സിനിമാക്കാര ...
'ഹി' ടാക്സി
മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തിയ സംവിധായകനാണ് സജി സുരേന്ദ്രന്‍. 'ഇവര്‍ വിവാഹിതരായാല്‍' എന് ...
അപര്‍ണാ നായരും നാദിര്‍ഷയും അഭിനയിച്ച ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണം
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒരു പക്ഷേ ഒന്നു മരിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. മരണത്തിലൂട ...