വ്യാജ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്: അന്വേഷണം നടത്തും
Thursday, July 29, 2010
സംശയമുള്ള കേസുകളില്‍ ഈ സംവിധാനങ്ങളുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ബാര്‍കോഡുപയോഗിച്ചും സര്‍ട്ടിഫിക്കറ്റ് യാഥാര്‍ഥ്യമാണോയെന്നും പരിശോധിക്കാം. പതിച്ചിരിക്കുന്ന ഹോളോ ഗ്രാമിന്റെ വിശ്വാസ്യതയും പരിശോധിക്കേണ്ടതുണ്ട്. ഒരു വാഹനത്തെ സംബന്ധിച്ച അത്യാവശ്യ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ MDV< വാഹനത്തിന്റെ നമ്പര്‍> എന്ന് 53725 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താല്‍ ലഭിക്കും. അങ്ങനെ സംശയാസ്‌പദമായ വാഹനങ്ങളുടെയും രേഖകളുടെയും നിജസ്ഥിതി അറിയാം. |
പുതിയ വാര്‍ത്തകള്‍ |