Sorry, you need to install flash to see this content.

view counter

പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തിന് 20 കോടി

Friday, July 30, 2010
തൃശൂര്‍: പൊതുമേഖലാ സ്ഥാപനമായ ചെറുതുരുത്തി പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 20 കോടി അനുവദിച്ചു. പഞ്ചകര്‍മ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എന്‍.ജയ വാര്‍ത്താക്കുറിപ്പിലാണിക്കാര്യം അറിയിച്ചത്. ഭാരതപ്പുഴയുടെ തീരത്ത് അത്യാധുനിക സൗകര്യങ്ങളോടെ ആറു നിലകളോടെ കെട്ടിടം നിര്‍മിക്കാനാണുദേശമെന്നും അവര്‍ പറഞ്ഞു.r
Share/Bookmark