Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി: റാങ്കിങ്ങില്‍...

ഹോക്കി: റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ട്

text_fields
bookmark_border
ഹോക്കി: റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ട്
cancel


ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ മടങ്ങിയ ഇന്ത്യന്‍ ഹോക്കി ടീമിന് റാങ്കിങ്ങിലും തിരിച്ചടി. അഞ്ചാം സ്ഥാനക്കാരായി റിയോയിലേക്ക് പറന്ന ഇന്ത്യന്‍ പുരുഷ ടീം ആറാം സ്ഥാനക്കാരായാണ് മടങ്ങിയത്തെിയത്. രണ്ടു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമാണ് റിയോയില്‍ ഇന്ത്യയുടെ പ്രകടനം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് 3-1നായിരുന്നു തോല്‍വി. ആസ്ട്രേലിയ തന്നെയാണ് ഒന്നാം നമ്പര്‍. സ്വര്‍ണം നേടിയ അര്‍ജന്‍റീന നാലും വെള്ളി നേടിയ ബെല്‍ജിയം അഞ്ചും സ്ഥാനത്താണ്.
അതേസമയം, ഗ്രൂപ് റൗണ്ടില്‍ പുറത്തായ വനിതകള്‍ 12ാം റാങ്കില്‍നിന്ന് 11ലത്തെി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hocky india
Next Story