Sorry, you need to install flash to see this content.

view counter

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Wednesday, July 21, 2010
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകള്‍ നാളെ നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റി വെച്ചു. ഗതാതത വകുപ്പ് മന്ത്രി ജോസ് തെറ്റയിലുമായി ബസ്സുടമകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിരക്ക് വര്‍ധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഈ മാസം 28നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കെടുക്കുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
Share/Bookmark