EDITOR
കുട്ടികള്‍ക്ക് യൂ ടൂബ് കിഡ്സ്
കുട്ടികള്‍ക്കായി യൂ ടൂബ് കിഡ്സ് എന്ന കുടുംബ സൗഹൃദ ആപ്ളിക്കേഷനുമായി യുട്യുബ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. എന്നാല്‍ അമേരിക്കയില്‍ മാത്രമാണ് ഇപ്പോള്‍ ...
വിരലിന് പകരം തല, വികലാംഗര്‍ക്കായി സീസേം സ്മാര്‍ട്ട്ഫോണ്‍
വികലാംഗര്‍ക്കായി ലോകത്തില്‍ ആദ്യമായി വിരല്‍ ഉപയോഗിക്കേണ്ടാത്ത ഹാന്‍ഡ്സ് ഫ്രീ സ്മാര്‍ട്ട്ഫോണ്‍. ‘ഓപണ്‍ സീസേം’ എന്ന് പറഞ്ഞാല്‍ ഓണായി തലയനങ്ങുന്നതിന് അനുസരിച്ച് ...
ഡ്രോപ്ബോക്സില്‍ ഇനി ലിങ്കുകള്‍ തുറന്നുകാണാം
ഓണ്‍ലൈന്‍ ക്ളൗഡ് സ്റ്റോറേജ് സേവനമായ ഡ്രോപ്ബോക്സില്‍ ഇനി ലിങ്കുകള്‍ നേരിട്ട് തുറന്ന് കാണാന്‍ കഴിയും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...
ആന്‍ഡ്രോയിഡ് എല്‍ഇഡി ടി.വിയുമായി വു
കമ്പ്യൂട്ടര്‍ മോണിട്ടറുകളുടെ ലോകത്ത് പേരുള്ള വു എന്ന കാലിഫോര്‍ണിയന്‍ കമ്പനി ആന്‍ഡ്രോയിഡ് എല്‍ഇഡി ടി.വിയുമായി ഇന്ത്യയിലിറങ്ങി. 32 ഇഞ്ചുള്ള Vu 32K160M എന്ന മോഡലിന് ഫ്ളിപ്കാര്‍ട്ടില്‍ 24,990 രൂപയാണ് വില. ...
ആപ്പ്ള്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലെന്ന്
വാഷിങ്ടണ്‍: ആപ്പ്ള്‍ സ്മാര്‍ട്ട്ഫോണും കടന്ന് വാഹനങ്ങളുടെ ലോകത്തേക്ക്. രഹസ്യമായി തനിയെ ഓടുന്ന ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള തയാറെടുപ്പിലാണ് ആപ്പിളെന്നാണ് റിപ്പോര്‍ട്ട്. മിനി വാന്‍ മോഡലിലുള്ള ...
വെറും സ്മാര്‍ട്ട്ഫോണ്‍ മതിയെങ്കില്‍ ഇതാ ഗ്യാലക്സി ജെ വണ്‍
വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ കൈക്കലാക്കണമെന്ന മോഹവുമായി നടക്കുന്നവരെ തേടി സാംസങ് എത്തി. ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെ മുന്നേറ്റത്തില്‍ വിപണിയില്‍ നില പരുങ്ങലിലായ സാംസങ് എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള ...
സ്മാര്‍ട്ടാവാന്‍ എക്സ്പീരിയ ഇ ഫോറുമായി സോണി
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് നില അത്ര സ്മാര്‍ട്ടല്ലാത്ത സോണിയും സാധാരണക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഇരട്ട സിം, ഒറ്റ സിം മോഡലുകളുള്ള ‘സോണി എക്സ്പീരിയ ഇ ഫോര്‍’ ആണ് ഇതിനുള്ള ചൂണ്ട. 540x960 പിക്സല്‍ ...
21 ഇന്ത്യന്‍ ഭാഷകള്‍ അറിയാവുന്ന ലാവ ഐറിസ് 465
21 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ, 4,499 രൂപ വില, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഒ.എസിലേക്ക് അപ്ഗ്രേഡിങ് വാഗ്ദാനം എന്നിങ്ങനെ ഏതൊരു ഇന്ത്യക്കാരനെയും ഒന്നു പിടിച്ചുനിര്‍ത്താന്‍ പോന്ന കാര്യങ്ങളുമായാണ് ഇന്ത്യന്‍ കമ്പനി ...
സമാധാനത്തോടെ മരിക്കാം, ഫേസ്ബുക് പിന്‍ഗാമി അപ്ഡേറ്റ് ചെയ്യും!
സാന്‍ഫ്രാന്‍സിസ്കോ: മരണത്തിന് ശേഷം നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലും നിര്‍ജീവമായി പോകുമെന്ന് ഇനി സങ്കടപ്പെടേണ്ട. മരണാനന്തരം നിങ്ങളുടെ പ്രൊഫൈല്‍ കൃത്യമായി പുതുക്കുകയും ചിത്രങ്ങളും പ്രതികരണങ്ങളും മറ്റൊരാള്‍ക്ക് ...
നവജാത ശിശുവിനുള്ളില്‍ ഇരട്ടഭ്രൂണം
ഹോങ്കോങ് സിറ്റി: നവജാത ശിശുവിന്‍െറ ശരീരത്തിനകത്ത് ഇരട്ടഭ്രൂണം കണ്ടത്തെി. വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തില്‍ ശസ്ത്രക്രിയയിലൂടെ ഭ്രൂണങ്ങള്‍ നീക്കംചെയ്തു. മറുപിള്ള ...