MULTIMEDIA
കുട്ടികള്‍ക്ക് യൂ ടൂബ് കിഡ്സ്
കുട്ടികള്‍ക്കായി യൂ ടൂബ് കിഡ്സ് എന്ന കുടുംബ സൗഹൃദ ആപ്ളിക്കേഷനുമായി യുട്യുബ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. എന്നാല്‍ അമേരിക്കയില്‍ മാത്രമാണ് ഇപ്പോള്‍ ...
ഡ്രോപ്ബോക്സില്‍ ഇനി ലിങ്കുകള്‍ തുറന്നുകാണാം
ഓണ്‍ലൈന്‍ ക്ളൗഡ് സ്റ്റോറേജ് സേവനമായ ഡ്രോപ്ബോക്സില്‍ ഇനി ലിങ്കുകള്‍ നേരിട്ട് തുറന്ന് കാണാന്‍ കഴിയും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...
പണംവാരാന്‍ വാട്സ് ആപ്
വാട്സ് ആപ് ഉപയോഗിച്ച് പണമുണ്ടാക്കുന്നത് എങ്ങനെ എന്നാണ് ന്യൂ ജനറേഷനില്‍ ഒരുവിഭാഗം കാര്യമായ ഗവേഷണം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി ‘ആപ് പരസ്യങ്ങള്‍’ രൂപപ്പെടുത്തുന്ന തിരക്കിലാണ് സ്റ്റാര്‍ട്ടപ്പ് ...
സ്വയം അറിയാന്‍ ഇന്‍സ്റ്റന്‍റ് 2.0 ആപ്പ്
നിങ്ങള്‍ക്ക് സ്വയം മനസിലാക്കാനും ശീലങ്ങള്‍ അറിയാനും ഒരു ആപ്പ് മതി. ദിവസേനയുള്ള പ്രവൃത്തികള്‍ രേഖപ്പെടുത്തുന്ന ഇന്‍സ്റ്റന്‍റ് 2.0 ക്വാണ്ടിഫൈഡ് സെല്‍ഫ് എന്ന ജീവിതശൈലി ആപ്പാണ് ഇതിന് സഹായിക്കുന്നത്. ...
സമാധാനത്തോടെ മരിക്കാം, ഫേസ്ബുക് പിന്‍ഗാമി അപ്ഡേറ്റ് ചെയ്യും!
സാന്‍ഫ്രാന്‍സിസ്കോ: മരണത്തിന് ശേഷം നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലും നിര്‍ജീവമായി പോകുമെന്ന് ഇനി സങ്കടപ്പെടേണ്ട. മരണാനന്തരം നിങ്ങളുടെ പ്രൊഫൈല്‍ കൃത്യമായി പുതുക്കുകയും ചിത്രങ്ങളും പ്രതികരണങ്ങളും മറ്റൊരാള്‍ക്ക് ...
സൗജന്യ വോയ്സ് കോളിങ്ങുമായി ഹൈക്ക് മെസഞ്ചര്‍
ഇന്ത്യന്‍ ഇന്‍സ്റ്റന്‍റ് മെസഞ്ചറായ ഹൈക്ക് ടുജി, ത്രീജി, വൈ ഫൈ നെറ്റ്വര്‍ക്കുകളില്‍ സൗജന്യ കോളിങ്ങുമായി രംഗത്ത്. 200ഓളം രാജ്യങ്ങളിലേക്കാണ് ഹൈക്കിലൂടെ വൈബറിലെപോലെ സൗജന്യമായി വിളിക്കാവുന്നത്. യു.എസിലെ അനുജ് ജയിന്‍ ...
ഗൂഗ്ളിനെ വെല്ലാന്‍ ‘സൈനെറ്റ്’ സെര്‍ച് എന്‍ജിന്‍
ഗൂഗ്ളിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകത്തില്‍ പുതിയ സെര്‍ച് എന്‍ജിന് ഒരുസംഘം ഗവേഷകര്‍ രൂപം നല്‍കി. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ ...
പത്തിലേറെ വിശേഷങ്ങളുമായി വിന്‍ഡോസ് 10
സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ഡെസ്ക്ടോപ് എന്നിവക്കെല്ലാം ഒറ്റ ഓപറേറ്റിങ് സിസ്റ്റമെന്ന വിശേഷണവുമായി നേരത്തെ മിഴിതുറന്ന വിന്‍ഡോസ് 10 അതിലേറെ സവിശേഷതകളുമായി അവതരിച്ചു. കഴിഞ്ഞവര്‍ഷമാണ് വിന്‍ഡോസ് പത്തിന്‍െറ ...
ലോകം മുഴുവന്‍ അതിവേഗ ഇന്‍റര്‍നെറ്റിനായി ഉപഗ്രഹം
വാഷിങ്ടണ്‍: അധികം വൈകാതെ ലോകത്തിലെ മുഴുവന്‍ ജനങ്ങളും ഇന്‍റര്‍നെറ്റിന്‍െറ കുടക്കീഴില്‍ വരും. ലോകം മുഴുവന്‍ എല്ലാ സമയവും അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി വന്‍ ഉപഗ്രഹം ...
ഇനി വാട്സ് ആപ് ഡെസ്ക്ടോപിലും
മൊബൈലുകളില്‍ മാത്രം കിട്ടിയിരുന്ന ജനപ്രിയ മെസേജിങ് സര്‍വീസ് വാട്സ് ആപ് കമ്പ്യൂട്ടറുകളിലേക്കും. ഇനി കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും ഒരുപോലെ ഉപയോഗിക്കേണ്ട. ഓഫിസ് ജോലി ചെയ്യുന്നവര്‍ക്ക് മൊബൈലിലേക്ക് ഇടക്കിടെ ...