NEWS
കാര്‍ബണ്‍ ചിപ്പുള്ള കമ്പ്യൂട്ടര്‍: ഐ.ബി.എം ഈ വഴിക്ക്
കമ്പ്യൂട്ടറിനെ തലച്ചോറുമായി താരതമ്യപ്പെടുത്തുന്നത് പതിവാണ്. പല വ്യത്യാസങ്ങളും അവ തമ്മില്‍ ഉണ്ടുതാനും. ഒരു പ്രത്യേകത- കമ്പ്യൂട്ടറിന്‍െറ തലച്ചോര്‍ സിലിക്കണ്‍ കൊണ്ടും മനുഷ്യന്‍െറ തലച്ചോര്‍ ...
പി.എസ്.എല്‍.വി-സി 23 വിക്ഷേപണം ഇന്ന്
ചെന്നൈ: പി.എസ്.എല്‍.വി-സി 23 തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കും. ശനിയാഴ്ച ആരംഭിച്ച 49 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. വിക്ഷേപണത്തിനു ...
വരുന്നു, ഹബ്ളിന്‍െറ വല്ളേ്യട്ടന്‍
പ്രപഞ്ചത്തിന്‍െറ വിദൂര മേഖലകളിലെ ജീവസാന്നിധ്യം തേടിയുള്ള അന്വേഷണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് ലോകത്തെ ഏറ്റവും ശക്തിയേറിയ ടെലിസ്കോപ് നിര്‍മിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. അറ്റ്ലാസ്റ്റ് എന്ന ...
ആകാശഗംഗയില്‍ 10 കോടി വാസയോഗ്യ ഗ്രഹങ്ങള്‍
വാഷിങ്ടണ്‍: ഭൂമിയും സൂര്യനുമെല്ലാം ഉള്‍ക്കൊള്ളുന്ന ആകാശഗംഗയില്‍ വാസയോഗ്യമായ 10 കോടി ഗ്രഹങ്ങളെങ്കിലുമുണ്ടെന്ന് പുതിയ പഠനം. നേരിട്ടോ ദൂരദര്‍ശിനികളുടെ സഹായത്തോടെയോ ഉള്ള നിരീക്ഷണത്തിന് പകരം അത്യാധുനിക കമ്പ്യൂട്ടര്‍ ...
കുര്‍ബാനയും ഇനി മൊബൈലില്‍
കോട്ടയം: ദേവാലയത്തില്‍നിന്നിറങ്ങി കുര്‍ബാന ഇനി മൊബൈലിലും. സംസ്ഥാനത്താദ്യമായി കുര്‍ബാന മൊബൈലില്‍ കാണാന്‍ പുതുപ്പളളി ഓര്‍ത്തഡോക്സ ്വലിയ പള്ളിയാണ് സൗകര്യമൊരുക്കിയത്. ഞായറാഴ്ചത്തെ കുര്‍ബാനയാണ് ...
ബഹിരാകാശ മാലിന്യങ്ങള്‍ നീക്കാന്‍ ഉപഗ്രഹ ദൗത്യം
ലണ്ടന്‍: പതിറ്റാണ്ടുകളായി തുടരുന്ന ബഹിരാകാശ ദൗത്യങ്ങളുടെ ബാക്കിപത്രമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ പുതിയ ദൗത്യം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് ഇ.ഡിഓര്‍ബിറ്റ് ...
വിശാല്‍ സിക്ക ഇന്‍ഫോസിസ് സി.ഇ.ഒ ആയേക്കും
ബംഗളൂരു: ജര്‍മന്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ എസ്.എ.പിയുടെ മുന്‍ ബോര്‍ഡംഗം വിശാല്‍ സിക്ക ഇന്‍ഫോസിസിന്‍െറ സി.ഇ.ഒയായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. കഴിഞ്ഞമാസം അവസാനം എസ്.എ.പിയില്‍നിന്ന് രാജിവെച്ച ...
ചൊവ്വ വാസയോഗ്യമെന്നതിന് കൂടുതല്‍ തെളിവ്
ലണ്ടന്‍: ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വ ജൈവ വാസയോഗ്യമെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ചൊവ്വയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പര്യവേക്ഷണം വിജയകരമായി മുന്നേറവേയാണ് പുതിയ ...
17,000 പ്രോട്ടീനുകളുടെ അനാവരണം: നിംഹാന്‍സിന് അപൂര്‍വനേട്ടം
ബംഗളൂരു: മനുഷ്യശരീരത്തില്‍ ഒളിഞ്ഞുകിടന്ന 84 ശതമാനം പ്രോട്ടീനുകളെ ബംഗളൂരു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ഗവേഷകര്‍ കണ്ടത്തെി. 30 അവയവങ്ങളില്‍ ...
ജൈത്ര ശര്‍മ ഇന്ത്യയില്‍നിന്ന് രണ്ടാമത്തെ ഗൂഗ്ള്‍ ബോയ്
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള എല്‍.കെ.ജി വിദ്യാര്‍ഥി ഗൂഗ്ള്‍ ബോയ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഗൂഗ്ള്‍ ബോയ് ആകുന്ന രണ്ടാമത്തെ ഇന്ത്യന്‍ കുട്ടിയാണ് ജൈത്ര ശര്‍മ എന്ന നാലു ...