REVIEWS
കാര്‍ബണ്‍ അളവ് രേഖപ്പെടുത്താന്‍ നാസ ഉപഗ്രഹം വിക്ഷേപിച്ചു
ആഗോള താപനത്തിന് കാരണമാകുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് അളക്കുന്നതിനുള്ള ഉപഗ്രഹം നാസ വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍നിന്നാണ് ഓര്‍ബിറ്റിങ് ...
16 പ്രകാശവര്‍ഷം അകലെ ഭൂമിയെ പോലൊരു ഗ്രഹം
മെല്‍ബണ്‍: ജീവികള്‍ക്ക് വാസയോഗ്യമെന്നു വിശ്വസിക്കുന്ന ഭൂമിക്കു സമാനമായ ഗ്രഹം 16 പ്രകാശവര്‍ഷം അകലെ കണ്ടത്തെി. അതിന്‍െറ കുള്ളന്‍ നക്ഷത്രത്തെ ചുറ്റാന്‍ 16 ദിവസമെടുക്കുന്ന ‘ഭീമന്‍ ഭൂമി’ക്ക് ജി.ജെ ...
ഇനി കൈയില്‍ കെട്ടാവുന്ന സിമ്മിന്‍െറ കാലം
ഫോണ്‍ വിളിക്കാനും മെസേജ് അയക്കാനും നെറ്റ് കണക്ഷനും ഇപ്പോള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് എന്ന സബ്സ്ക്രൈബേഴ്സ് ഇന്‍ഡക്സ് മോഡ്യൂള്‍ പുറത്തെടുത്ത് കൈയില്‍ അണിഞ്ഞ് നടക്കുന്ന കാലം അകലെയല്ല. നമ്മള്‍ക്ക് ഏറെ ...
13 വയസ്സിന് താഴെയുള്ള 73 ശതമാനം കുട്ടികളും ഫേസ്ബുക് ഉപയോഗിക്കുന്നെന്ന്
ന്യൂഡല്‍ഹി: ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍, എട്ടിനും 13നും ഇടയില്‍ പ്രായമുള്ള 73 ശതമാനം കുട്ടികളും ...
നോക്കിയ മൈക്രോസോഫ്റ്റിന്‍െറ കൈകളിലായി
പ്രഖ്യാപിച്ച് ആറുമാസങ്ങള്‍ക്കുശേഷം ഫിന്നിഷ് മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയയെ മൈക്രോസോഫ്റ്റ് പൂര്‍ണമായി സ്വന്തമാക്കി. 5.44 ബില്യണ്‍ ഡോളറിന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഏറ്റെടുക്കല്‍ നടപടികള്‍ ...
ഭീമമായ ഇരട്ട തമോഗര്‍ത്തങ്ങള്‍ കണ്ടത്തെി
ബെയ്ജിങ്: അതിവിപുലവും അപാര ദ്രവ്യമാനമുള്ളതുമായ തമോഗര്‍ത്തങ്ങളുടെ ആദ്യജോടി ശാസ്ത്രജ്ഞര്‍ കണ്ടത്തെി. നിഷ്ക്രിയ ക്ഷീരപഥത്തിലെ ഭ്രമണപഥത്തിലാണ് ഈ ഭീമന്‍ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം യൂറോപ്യന്‍ ബഹിരാകാശ ...
ഈ ചാര്‍ജര്‍ ഇത്തിരി വില്ലനാ
ഏറെ പ്രതീക്ഷയോടെ നോക്കിയ പുറത്തിറക്കിയ ലൂമിയ 2520 എന്ന വിന്‍ഡോസ് എട്ട് ടാബിന്‍െറ വില്‍പന ഈയിടെ നിര്‍ത്തി. ചാര്‍ജറില്‍ നിന്ന് വൈദ്യൂതാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് ഫിന്നിഷ് കമ്പനി ...
വ്യാജനെ പിടികൂടാനും ഇനി സ്മാര്‍ട്ട്ഫോണ്‍
ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഉള്‍പ്പെടെ വ്യാജന്മാരെ കൈയോടെ പിടികൂടാന്‍ ഇനി സ്മാര്‍ട്ട്ഫോണുകള്‍ സഹായിക്കും. മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കല്‍ എന്‍ജിനീയര്‍മാരാണ് ...
44 ശതമാനം ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒരിക്കല്‍ പോലും ട്വീറ്റ് ചെയ്യാത്തവര്‍
ട്വിറ്റര്‍ ഉപഭോക്താക്കളില്‍ 44 ശതമാനവും ഇതുവരെ ഒരു ‘ഹായ് ’ പോലും (ട്വീറ്റ് പോലും) ചെയ്തിട്ടില്ളെന്ന് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഉപയോഗം വിലയിരുത്തുന്ന സ്ഥാപനമായ ടോപ്ചാര്‍ട്ട്സ് പുറത്തിറക്കിയ ...
വിന്‍ഡോസ് എക്സ്പി വിടപറഞ്ഞകന്നപ്പോള്‍
പന്ത്രണ്ട് വര്‍ഷത്തോളം പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ മുഖശ്രീയായി വാണ വിന്‍ഡോസ് എക്സ്പി എന്ന ജനപ്രിയ ഓപറേറ്റിങ് സിസ്റ്റം വിടപറഞ്ഞകന്നു. ആറരലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ക്ക് ഇപ്പോഴും ജീവനേകുന്ന എക്സ്പിക്കുള്ള സാങ്കേതിക ...