TRENDS
അമിതമായി ഉറങ്ങുന്നവര്‍ സൂക്ഷിക്കുക, മരണം നേരത്തെ
ലണ്ടന്‍: നിങ്ങള്‍ ദിവസം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക, അധികം ഉറങ്ങുന്നത് നേരത്തെയുള്ള മരണത്തിനുവരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഉറക്കം കുറഞ്ഞാലും ഇതു തന്നെയായിരിക്കും അവസ്ഥ. ബ്രിട്ടനിലെ ...
മുലയൂട്ടൂ, കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കൂ
ബ്രസീലിയ: മുലകുടിയും ബുദ്ധിശക്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ബ്രസീലിലെ ഒരുസംഘം ഗവേഷകര്‍ പറയുന്നത്. ആറു മാസമെങ്കിലും മുലപ്പാല്‍ കുടിച്ച കുട്ടികള്‍ക്ക് മുലപ്പാല്‍ തീരെ ...
മണലില്‍ ചിത്രമെഴുതാന്‍ ബീച്ച്ബോട്ട്
കടല്‍ത്തീരത്തെ മണലില്‍ വരച്ച ആരുടെയും മനംമയക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ഏതോ ചിത്രകാരന്‍െറ കരവിരുതാണെന്നേ തോന്നൂ. അല്ളെന്ന് പറഞ്ഞാല്‍ ആരുമൊന്ന് നെറ്റിചുളിച്ചേക്കാം. കടലാമയുടെ രൂപം കടമെടുത്ത ...
ട്വിറ്ററില്‍ വീഡിയോ ഷെയറിങ്ങും ഗ്രൂപ് മെസേജിങ്ങും
ജീവിതത്തിലെ സുന്ദരനിമിഷങ്ങള്‍ ഇഷ്ടമുള്ളപോലെ റെക്കോഡ് ചെയ്ത് കൂട്ടിച്ചേര്‍ത്ത് എല്ലാവരും കാണ്‍കെ ട്വിറ്ററിലിടാം. വാട്സ് ആപിലേതുപോലെ വീഡിയോ പങ്കിടാനും സ്വകാര്യഗ്രൂപ്പുണ്ടാക്കി സന്ദേശങ്ങളയക്കാനും ട്വിറ്ററിലൂം സംവിധാനം ...
ഇനി നിങ്ങള്‍ മണ്ടനാവേണ്ട, ഫേസ്ബുക്ക് വഴികണ്ടിട്ടുണ്ട്
ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നതിലുപരി ഇന്ന് വാര്‍ത്താ സ്രോതസ്സാണ്. പലരും ഫേസ്ബുക്കിലൂടെ വരുന്ന പോസ്റ്റുകള്‍ ശരിയാണെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്യാറുണ്ട്. ഇങ്ങനെ പങ്കിടുന്നതില്‍ വ്യാജ വിവരങ്ങളും ...
വേഗത്തില്‍ മുമ്പന്‍ ഈ എന്‍വിഡിയ ചിപ്
സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലറ്റിലും ഗ്രാഫിക്സ് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ നഖത്തിന്‍െറ വലിപ്പം മാത്രമുള്ള എന്‍വിഡിയയുടെ പുതിയ മൊബൈല്‍ സൂപ്പര്‍ ചിപ്. പേഴ്സണല്‍ കമ്പ്യൂട്ടറിലെ ഗ്രാഫിക്സുകളും ...
എന്തുകൊണ്ട് ഫിലെ?
പാരീസ്: ഏതാണ്ട് 20 വര്‍ഷം മുമ്പുതന്നെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ആലോചനയിലുണ്ടായിരുന്ന പദ്ധതിയായിരുന്നു റോസെറ്റ. 10 വര്‍ഷം മുമ്പായിരുന്നു റോസെറ്റയുടെ വിക്ഷേപണം. 400 കോടി മൈല്‍ സഞ്ചരിച്ച് ...
ലബോറട്ടറിയില്‍ ആദ്യമായി മനുഷ്യക്കുടല്‍ വികസിപ്പിച്ചു
ലണ്ടന്‍: മനുഷ്യന്‍െറ വിത്തുകോശത്തില്‍നിന്ന് ഇതാദ്യമായി ഗവേഷകര്‍ കുടല്‍ നിര്‍മിച്ചു. ഒഹായോയിലെ സിന്‍സിനാറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് വൈദ്യശാസ്ത്ര രംഗത്ത് നാഴികക്കല്ലായി മാറിയേക്കാവുന്ന പുതിയ ...
വിവിധതരം അര്‍ബുദം തിരിച്ചറിയാന്‍ പുതിയ ഉപകരണം
വാഷിങ്ടണ്‍: അര്‍ബുദ പരിശോധന രംഗത്ത് വിപ്ളവം സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തവുമായി ഒരു അമേരിക്കന്‍ സ്റ്റാര്‍ട്ടപ് കമ്പനി. ഒരു പ്രാവശ്യത്തെ രക്തപരിശോധനയിലൂടെ ഡസനിലധികം അര്‍ബുദ രോഗങ്ങളുടെ സാന്നിധ്യം ...
ഗലീലിയോ ഉപഗ്രഹങ്ങള്‍ ലക്ഷ്യം തെറ്റി
പാരിസ്: യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച രണ്ട് ഗലീലിയോ കൃത്രിമ ഉപഗ്രഹങ്ങള്‍ ലക്ഷ്യം തെറ്റി. വെള്ളിയാഴ്ച ഫ്രഞ്ച് ഗയാനയിലെ കൂറു നിലയത്തില്‍നിന്ന് റഷ്യന്‍ റോക്കറ്റായ സോയൂസ് വി.എസ് 09 ബഹിരാകാശത്തത്തെിച്ച ...