ഇതാ തൂവെള്ള കാര്‍ബണ്‍ എസ് വണ്‍ ടൈറ്റാനിയം

ജനുവരിയില്‍ പുറത്തിറക്കിയ കാര്‍ബണ്‍ എസ് വണ്‍ ടൈറ്റാനിയത്തിന് വില 10, 990 രൂപയാണ്. നിറം വെള്ളതന്നെ. ഇരട്ട സിമ്മിടാം. 960X540 പിക്സല്‍ റസലൂഷനുള്ള 4.5 ഇഞ്ച് ക്യുഎച്ച്ഡി സ്ക്രീനാണ്. മള്‍ട്ടിടച്ച് കപ്പാസിറ്റീവ് ഡിസ്പ്ളേയാണ്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റമാണ്.

നാല് കോര്‍ 1.2 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍, ഒരു ജി.ബി റാം എന്നിവയുണ്ട്. നാല് ജി.ബി സ്റ്റോറേജ് മെമ്മറി കാര്‍ഡിട്ട് 32 ജി.ബി വരെ കൂട്ടാം. പിന്നില്‍ ഓട്ടോഫോക്കസും എല്‍ഇഡി ഫ്ളാഷുമുള്ള അഞ്ച് മെഗാപിക്സലും മുന്നില്‍ വിജിഎ ക്യാമറയുമുണ്ട്. ബ്ളൂടൂത്ത്, വൈ ഫൈ, ത്രീജി, ജി.പി.എസ്, മൈക്രോ യു.എസ്.ബി സ്ളോട്ട് എന്നിവയുമുണ്ട്. 1600 എം.എ.എച്ച് ബാറ്ററി നാലുമണിക്കൂര്‍ സംസാരിക്കാന്‍ സഹായിക്കും.

പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍

4.5 inch qHD (960X540) multitouch capacitive touch display
1.2 GHz quadcore processor, 1 GB RAM
Expandable memory up to 32GB via microSD
5 megapixel autofocus camera with LED flash
VGA front camera
DualSIM (GSM+GSM) with dual standby
3G, WiFi 802.11 b/g/n, Bluetooth with A2DP, EDGE, GPRS, GPS
1,600 mAh battery
Android 4.1

comments powered by Disqus