പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങുന്നുണ്ടോ? പോംവഴികളിതാ
10/07/2025

പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങുന്നുണ്ടോ? പോംവഴികളിതാ

ai
പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങുന്നുണ്ടോ? പോംവഴികളിതാ
പലപ്പോഴും പഠിക്കാനിരുന്നാൽ ഉറക്കം വരുന്നതിന്‍റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങും. ഉന്മേഷത്തോടെ പഠിക്കാനുള്ള പോംവഴികൾ
പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങുന്നുണ്ടോ? പോംവഴികളിതാ
ഉറക്കം പഠനത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിൽ ഇടവേള എടുക്കുക എന്നതാണ് അത് ഒഴിവാക്കുന്നതിനുള്ള മാർഗം
പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങുന്നുണ്ടോ? പോംവഴികളിതാ
ഓരോ 30 മുതൽ 40 മിനിറ്റിലും അഞ്ച് മുതൽ 10 മിനിറ്റ് വരെ ഇടവേള എടുക്കാം
പഠിക്കുമ്പോൾ ഇടക്ക് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ ഊർജം നിലനിർത്തുന്നു
പ്രകാശമുള്ള സ്ഥലത്ത് ഇരുന്ന് പഠിക്കുക. ഇത് ഉറക്കം വരുന്നത് കുറക്കും
പഠിക്കുമ്പോൾ ഉറക്കം വന്നാൽ പഠിക്കുന്ന വിഷയം മാറ്റുക
ഉറക്കം വരുന്നത് ഒഴിവാക്കാൻ ഉച്ചത്തിൽ വായിച്ച് പഠിക്കുക. നിശബ്ദമായി പഠിക്കുമ്പോൾ ഉറക്കം വരാം
ഉറക്കം ഒഴിവാക്കാൻ ഭക്ഷണത്തിൽ പോഷകങ്ങൾ ഉൾപ്പെടുത്തുക
കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക
Explore