എന്നും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

ശരീര ഭാരം കുറക്കൽ

നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം കൂട്ടാനും വിശപ്പ് കുറക്കാനും അതു വഴി ശരീര ഭാരം കുറക്കാനും സഹായിക്കും
എന്നും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ജലാംശം നില നിർത്താൻ
രാവിലെ എ‍ഴുന്നേറ്റയുടൻ ഒരു ഗ്ലാസ് നാരങ്ങ വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും
എന്നും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ദഹനം എളുപ്പമാക്കും
രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് എൻസൈമുകളുടെ ഉൽപ്പാദനം ഉത്തേജിപ്പിക്കുകയും ദഹനക്കേടിനു ശമനമുണ്ടാക്കുകയും ചെയ്യും
എന്നും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ഇന്‍ഫ്ലമേഷൻ കുറക്കും
നാരങ്ങയിലുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇൻഫ്ലമേഷൻ കുറക്കുകയും ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും
അസിഡിറ്റി കുറക്കും
ആസിഡ് സ്വഭാവമുള്ള നാരങ്ങ ശരീരത്തിൽ ആൽക്കലൈനായി പ്രവർത്തിച്ച് ശരീരത്തിലെ മൊത്തം അസിഡിറ്റിയെ നിയന്ത്രിക്കും
രോഗ പ്രതിരോധം
നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
Explore