വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ
വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പോഷകസമൃദ്ധമായ ഭക്ഷണമാണ് കറുത്ത ഉണക്കമുന്തിരി
വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
നാരുകൾ അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും
വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ
വിളർച്ച തടയാൻ
അയേണിന്‍റെ ഉറവിടമാണ് ഉണക്കമുന്തിരി. വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും
വയർ കുറക്കാൻ
അനാവശ്യമായ കൊഴുപ്പിനെ പുറന്തള്ളാനും വയർ കുറക്കാനും സഹായിക്കും
ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ
പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ അടങ്ങിയതിനാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും
പല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും
പല്ലിലെ ഇനാമലിനെ സംരക്ഷിക്കാൻ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരി നല്ലതാണ്
പ്രതിരോധശേഷി കൂട്ടാൻ
പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി സഹായിക്കും
ഹൃദയാരോഗ്യം
ഉണക്കമുന്തിരിയിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാൽ ഹൃദ്രോഗ സാധ്യത കുറക്കും
Explore