മീന്‍ എത്ര ദിവസം ഫ്രീസറിൽ സൂക്ഷിക്കാം?
08/07/2025

മീന്‍ എത്ര ദിവസം ഫ്രീസറിൽ സൂക്ഷിക്കാം?

pinterest
മീന്‍ എത്ര ദിവസം ഫ്രീസറിൽ സൂക്ഷിക്കാം?
ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
മീന്‍ എത്ര ദിവസം ഫ്രീസറിൽ സൂക്ഷിക്കാം?
മിക്ക വീടുകളിലും ഫ്രീസറിലോ ഫ്രിഡ്ജിലോ ദിവസങ്ങളോളം മീൻ സൂക്ഷിക്കുന്നത് പതിവാണ്. മത്സ്യം ഫ്രീസറിൽ എങ്ങനെ, എത്ര കാലം സൂക്ഷിക്കാം
മീന്‍ എത്ര ദിവസം ഫ്രീസറിൽ സൂക്ഷിക്കാം?
ഫ്രഷ് മത്സ്യം ഒന്നോ രണ്ടോ ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില 4°C ൽ താഴെയായി സൂക്ഷിക്കുക.
മത്സ്യങ്ങൾക്കനുസരിച്ച് ഫ്രീസറിൽ സൂക്ഷിക്കുന്നതിന്‍റെ ദിവസത്തിൽ മാറ്റമുണ്ട്
ചാള, തിലാപ്പിയ തുടങ്ങിയവ 6 മുതൽ 8 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ 2 മുതൽ 3 മാസം വരെ സൂക്ഷിക്കാം
ഫ്രീസര്‍ താപനില -18°C ല്‍ താഴെയാണെന്ന് ഉറപ്പാക്കുക
പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വെക്കണം
Explore