ഒരു ദിവസം എത്ര മുട്ട കഴിക്കാം?
09/07/2025

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

pinterest
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
അസ്ഥികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ടകൾ പതിവായി കഴിക്കുന്നത് നല്ലതാണ്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ദിവസവും ഏകദേശം 1.5 മുട്ടകള്‍ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണെന്നാണ് പഠനം
ഒരു മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അമിനോ ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു
കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, അപൂരിത കൊഴുപ്പുകൾ എന്നിവയും അടങ്ങിയിരിക്കുന്നു
മുട്ടയുടെ മഞ്ഞക്കരു തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്
കൂടാതെ മുട്ടയുടെ വെള്ള കൊളസ്ട്രോൾ രഹിതവുമായ പ്രോട്ടീൻ നൽകും
പേശികൾക്കും തലച്ചോറിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മുട്ട കഴിക്കുന്നത് നല്ലതാണ്
Explore