അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ

അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ

അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ
കുരുമുളക്
മീൻ വറുക്കുമ്പോൾ പച്ച കുരുമുളക് ചേർത്താൽ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും
അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ
മുട്ട
മുട്ട വലിയ തീയിൽ പാകം ചെയ്യാൻ പാടില്ല. അധികം വെന്താൽ രുചി നഷ്‌ടപ്പെടും
അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ
സവാള
ഇറച്ചിക്കു സവാള വഴറ്റുമ്പോൾ പഞ്ചസാര ചേർത്താൽ പെട്ടെന്നു മൂക്കും
നാരങ്ങ
പ്രഷർകുക്കറിനുള്ളിലെ കറ കളയാൻ അതിനുള്ളിൽ നാരങ്ങയുടെ തൊണ്ടിട്ട് തിളപ്പിച്ചാൽ മതി
നാരങ്ങാനീര്
പഴങ്ങൾ മുറിച്ചു വയ്‌ക്കുമ്പോൾ മുറിച്ച ഭാഗത്ത് അല്‌പം നാരങ്ങാനീരു പുരട്ടിയാൽ കറുപ്പു നിറം വരില്ല
പാവയ്‌ക്ക
പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർക്കാം
പ്ലാസ്‌റ്റിക്ക് മണം
പ്ലാസ്‌റ്റിക്ക് കുപ്പികളോ പാത്രങ്ങളോ അൽപം നാരങ്ങ ഉപയോഗിച്ചു കഴുകിയാൽ അതിലെ ‘പ്ലാസ്‌റ്റിക്’ മണം മാറും
റഫ്രിജറേറ്റർ ദുർഗന്ധം
റഫ്രിജറേറ്ററിനുള്ളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉള്ളിൽ ഒരു ചെറിയ പാത്രത്തിൽ കരികഷ്‌ണം വച്ചാൽ മതി
Explore