മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
07/03/2025

മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

google
മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
മോട്ടോ ജി96 5ജി (moto g96 5G) സ്‌മാര്‍ട്ട്‌ഫോൺ ജൂലൈ 9ന് ഇന്ത്യയിൽ പുറത്തിറങ്ങും
മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നീ കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് എത്തുന്നത്
മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
സ്‌ക്രീൻ വാട്ടർ ടച്ച് സാങ്കേതികവിദ്യയും എസ്‌.ജി.എസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന മോട്ടോ ജി96 5ജി ഫ്ലിപ്‍കാർട്ട് വഴി ലഭ്യമാകും
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് മോട്ടോ ജി96 5ജിക്ക് കരുത്ത് പകരുന്നത്
4 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,600 നിറ്റ്സ് ബ്രൈറ്റ്‌നെസ് ലെവൽ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് 10-ബിറ്റ് 3ഡി കർവ്ഡ് pOLED ഡിസ്‌പ്ലേ സവിശേഷതകളുമുണ്ട്
50 എം.പി പ്രൈമറി കാമറയും 8 എം.പി അൾട്രാ-വൈഡ് ലെൻസ്, 16 എം.പി സെൽഫി കാമറയും മോട്ടോ ജി96 5ജി ഫോണിലുണ്ട്
5000 എം.എ.എച്ച് ബാറ്ററിയും 30 വാട്സ് ഫാസ്റ്റ് ചാർജിങും ഇതിൽ ഉൾപ്പെടും
മോട്ടോ ജി96 5ജിയുടെ വില 15,000 രൂപക്കും 20,000 രൂപക്കും ഇടയിലായിരിക്കും
ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഫോണിന് ബാങ്ക് ഡിസ്‌കൗണ്ടുകൾ, നോ-കോസ്റ്റ് ഇ.എം.ഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്
Explore