വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ വി​രു​ന്നു​മാ​യി ‘ഹോ​ട്ട് എ​ൻ കൂ​ൾ’

ദോ​ഹ: റ​മ​ദാ​നി​ലെ നോ​മ്പു തു​റ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി ഖ​ത്ത​റി​ലെ പ്രീ​മി​യം റ​സ്റ്റാ​റ​ന്റ് ഗ്രൂ​പ്പാ​യ ‘ഹോ​ട്ട് എ​ൻ കൂ​ൾ’. 10-15 റി​യാ​ലി​ൽ തു​ട​ങ്ങി 110 റി​യാ​ൽ വ​രെ​യു​ള്ള വി​വി​ധ​ത​രം ഇ​ഫ്താ​ർ പാ​ക്കേ​ജു​ക​ളാ​ണ് ഇ​ത്ത​വ​ണ റ​മ​ദാ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്രീ​മി​യം ബ്രാ​ഞ്ചാ​യ അ​ബൂ ഹ​മൂ​റി​ൽ 28 റി​യാ​ൽ ബ​ഫ​റ്റ് എ​ല്ലാ ദി​വ​സ​വും ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ത​യാ​റാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ഫ്താ​ർ, ബ​ർ​ത്ത് ഡേ ​ഫ​ങ്ഷ​ൻ, ബി​സി​ന​സ് മീ​റ്റ്, ഇ​ൻ​ഡോ​ർ ഔ​ട്ട്ഡോ​ർ ബ​ഫ​റ്റ് സ​ർ​വീ​സ് എ​ന്നീ സേ​വ​ന​ങ്ങ​ളും, പാ​ർ​ട്ടി ഓ​ർ​ഡ​ർ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. 


മെ​നു വി​വ​ര​ങ്ങ​ൾ​ക്ക് ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക

 


Tags:    
News Summary - A rich iftar feast 'Hot n Cool'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.