വിമാന ഇന്ധന വില കുത്തനെ കുറച്ചു 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ എ​ണ്ണ വി​ല കു​റ​യു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ൽ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ കു​ത്ത​നെ വി​ല കു​റ​ച്ചു. 23 ശ​ത​മാ​ന​മാ​ണ്​ കു​റ​ച്ച​ത്. ​െഫ​ബ്രു​വ​രി​ക്കു ശേ​ഷം ആ​റാം ത​വ​ണ​യാ​ണ്​ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ വി​ല കു​റ​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 50 ദി​വ​സ​മാ​യി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ നി​ല​വി​ൽ പെ​ട്രോ​ളി​​െൻറ​യും ഡീ​സ​ലി​​െൻറ​യും മൂ​ന്നി​ലൊ​ന്ന്​ വി​ല മാ​ത്ര​മാ​ണു​ള്ള​ത്. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 69.59 രൂ​പ​യാ​ണ്. എ​ന്നാ​ൽ, ഒ​രു ലി​റ്റ​ർ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ 22.54 രൂ​പ മാ​ത്രം. ഡീ​സ​ലി​ന്​ ഡ​ൽ​ഹി​യി​ൽ ലി​റ്റ​റി​ന്​ 62.29 രൂ​പ​യാ​ണ്. സ​ബ്​​സി​ഡി​യി​ല്ലാ​ത്ത മ​ണ്ണെ​ണ്ണ​യു​ടെ വി​ല​യും 13.3 ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. 

എ​ണ്ണ വി​ല കു​റ​യു​​ന്ന​തി​​നി​ടെ സ​ർ​ക്കാ​ർ എ​ക്​​സൈ​സ്​ തീ​രു​വ ലി​റ്റ​റി​ന്​ മൂ​ന്നു രൂ​പ കൂ​ട്ടു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വി​ല കു​റ​ഞ്ഞ​തി​​െൻറ ഗു​ണം ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ച്ചി​ല്ല.

Tags:    
News Summary - Aviation fuel now costs less than one-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.