തിരക്കൊഴിഞ്ഞ ദിവസം സമാധാനമായൊരു പർച്ചെയ്‌സ്, അതും വിലക്കുറവിൽ. അതാഗ്രഹിക്കാത്തവർ വളരെ വിരളം എന്ന് തന്നെ പറയാം. അതെ, ഭൂരിഭാഗം വീട്ടമ്മമാരും ജോലിക്കാരും ആഗ്രഹിക്കുന്ന ഈ ഒരു ആവശ്യത്തിൽ നിന്നാണ് ബിസ്മി ചൊവ്വാമേള എന്ന ആശയത്തിന് രൂപം നൽകിയത്.
ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള പഴങ്ങൾ, പച്ചക്കറികൾ, വീട്ടാവശ്യത്തിനുള്ള ദൈനം ദിന ഉല്പന്നങ്ങൾ, കൂടാതെ ഇലക്ട്രോണിക്, കിച്ചൻ വെയർ എന്നിവയും താരതമ്യേന തിരക്ക് കുറഞ്ഞ ദിവസമായ ചൊവ്വാഴ്ച്ച ദിവസങ്ങളിൽ ലഭ്യമാക്കുക എന്നതാണ് ബിസ്മി ഇത് കൊണ്ടുദ്ദേശിക്കുന്നത്. പ്രതീക്ഷികൾക്കുപരി വൻ ജനപങ്കാളിത്തമാണ് ചൊവ്വാമേളയിലൂടെ ബിസ്മിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ബിസ്മി സ്റ്റോറുകളി (AJMAL BISMI ENTERPRISE)ലൂടെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
കർഷകരിൽ നേരിട്ട് പഴം-പച്ചക്കറികൾ തോട്ടത്തിൽ ഉത്പാദിപ്പിക്കുന്ന അതെ ഗുണ മേന്മ നില നിർത്തി ശേഖരിച്ച് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ആശയം കേരളം ഒരേ മനസ്സോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട്, പെരിന്തൽമണ്ണ, പാലക്കാട്, തൃശൂർ, വൈറ്ററില, കത്രിക്കടവ്, മുവാറ്റുപുഴ, ആലപ്പുഴ എന്നീ ബിസ്മി ഹൈപ്പർമാർട്ടുകളിലും കളമശ്ശേരി, പാലാരിവട്ടം, പെരുമ്പാവൂർ, കോട്ടയം, കൊല്ലം എന്നീ ബിസ്മി കണക്റ്റുകളിലുമാണ് ബിസ്മി ചൊവ്വാമേള ലഭ്യമാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 1800 1024218 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.