കോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന് -LIVE UPDATES

ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാം ബജറ്റ്. സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വൻ ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.

2024-07-23 12:26 IST

50,000 രൂപയിൽ നിന്നും 75,000 രൂപയാക്കി ഉയർത്തി

2024-07-23 12:15 IST

സ്വർണ്ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ആറ് ശതമാനമായാണ് നികുതി കുറയുക, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമാക്കും

Tags:    
News Summary - Will Nirmala Sitharaman announce tax relief today?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.