കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹോം അപ്ലയൻസസ് നെറ്റ് വർക്ക് ആയ മൈജി നവരാത്രിയോട് അനുബന്ധിച്ച് മഹാ നവരാത്രി സെയിൽ ആരംഭിച്ചു . 19 മുതൽ 24 വരെ നീളുന്ന ആറ് ദിവസത്തെ സെയിലിൽ ഡിജിറ്റൽ ഹോം അപ്ലയൻസസ് ഉൽപന്നങ്ങൾക്ക് 75 വരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ഫോൺ, ടാബ് മോഡലുകളിൽ ഓരോ 10,000 രൂപക്കും 1000 രൂപ കാഷ്ബാക്ക് ലഭ്യമാണ്. എല്ലാ േപ്രാഡക്ടുകളും ഏറ്റവും കുറഞ്ഞ ഇ.എം.ഐ കളിൽ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സാംസങ് ഗാലക്സി എസ്23 അൾട്രാ, ഐ ഫോൺ 14 , സാംസങ് എ34 എന്നിങ്ങനെ പ്രമുഖ സ്മാർട്ട് ഫോൺ മോഡലുകൾ വിലക്കുറവിൽ സ്വന്തമാക്കാം. പുതിയ ഐഫോൺ 15 സീരീസ് എല്ലാ മൈജി ഷോറൂമുകളിലും ലഭ്യമാണ്.
സാംസങ്, ഒപ്പോ, വിേവാ, ഷവോമി, എന്നിവയുടെ സ്മാർട്ട് ഫോണുകൾ സ്പെഷൽ ൈപ്രസിൽ ലഭ്യമാണ്. ഐപാഡ്, ഷവോമി, ഗാലക്സി ടാബ് എന്നിവ സ്പെഷൽ ൈപ്രസിൽ ലഭ്യമാണ്. എല്ലാ ലാപ്ടോപ് ബ്രാൻഡുകളും സ്പെഷൽ ൈപ്രസിൽ നേടാം. പ്രിന്ററുകൾക്ക് 10 മുതൽ 28 വരെ വിലക്കുറവുണ്ട്. ലാപ്ടോപുകൾക്കൊപ്പം സ്മാർട്ട് വാച്ച് , വയർലെസ് കീബോർഡ്, മൗസ് എന്നിവ സൗജന്യമായി നേടാനുള്ള ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി കസ്റ്റം മെയ്ഡ് ഡെസ്ക് ടോപ്പുകളും ലഭ്യമാണ്.
നോർമൽ എൽ.ഇ.ഡി ടി.വികളുടെ വില 5999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ, സ്മാർട്ട് ടി.വി, ഗൂഗ്ൾ ടി.വി, ആൻേഡ്രായിഡ് ടി.വി, ഒഎൽഇഡി ടി.വി എന്നിവക്കെല്ലാം വമ്പൻ വിലക്കുറവും തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം സൗണ്ട് ബാർ, മൾട്ടി മീഡിയ സ്പീക്കർ എന്നിവ സമ്മാനവുമുണ്ട്.
ലോയിഡ്, എൽജി, ബ്ലൂ സ്റ്റാർ എന്നിവയുടെ എ.സികൾ സ്പെഷൽ ൈപ്രസിൽ ലഭ്യമാണ്. സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ സ്പെഷൽ ൈപ്രസിൽ ലഭ്യമാക്കുന്നതോടൊപ്പം ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ സൗജന്യമായും നേടാം.
തിരഞ്ഞെടുത്ത ടോപ് ലോഡ് മെഷീനൊപ്പം ഇൻഡക്ഷൻ കുക്കർ, ത്രീ ബർണർ ഗ്യാസ് സ്റ്റൗവ് സെറ്റ് എന്നിവ ലഭിക്കും. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനൊപ്പം വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. 299 മുതൽ 999 രൂപ വരെയുള്ള വിലകളിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ പ്രത്യേക ഓഫർ ഒരുക്കിയിട്ടുണ്ട്.
മൈജി മഹാ നവരാത്രി സെയിൽ കേരളമൊട്ടാകെയുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭ്യമാണ്. ഫോൺ: 92490 01001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.