അൽമാസ്-ഇന്റഗ്രേറ്റഡ് സ്കൂൾ സ്‌കോളർഷിപ്പ് എക്സാം .

പഠന മികവുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുൾക്ക് രാജ്യത്തെ മികച്ച മെഡിക്കൽ, എഞ്ചിനിയറിംഗ്, സെൻട്രൽ യൂണിവേഴ്സിറ്റീസ് എന്നീ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നത്തിന് സ്കോളർഷിപ്പോടെ കോച്ചിംഗ് നൽകുന്നതിനായി കോട്ടക്കൽ അൽമാസ് അക്കാദമിയും സഫയർ ഫ്യുച്ചർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കോളർഷിപ്പ് പരീക്ഷയാണ് അൽമാസ് ഇന്റഗ്രേറ്റഡ് സ്കൂൾ സ്കോളർഷിപ്പ് എക്സാം. തികച്ചും ധാർമ്മികമായ അന്തരീക്ഷത്തിൽ ഏറ്റവും സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യത്തോടെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഇന്റഗ്രെറ്റഡ് പ്ലസ് , പ്ലസ് ടു ക്യാംപസ് എന്നതാണ് മറ്റു കേന്ദ്രങ്ങളിൽ നിന്നും അൽമാസ് അക്കാദമിയെ വ്യത്യസ്തമാക്കുന്നത്. സ്കോളർഷിപ്പോടെ അൽമാസിൽ പഠിക്കാനാഗ്രഹിക്കുന്ന ഈ വർഷം പത്താം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒക്ടോബർ 02 ബുധനാഴ്ച രാവിലെ 11 മണിക്ക് അൽമാസ് അക്കാദമിയിൽ വെച്ച് നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷ എഴുതാവുന്നതാണ്.


Full View


മികച്ച റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് 10% മുതൽ 100% വരെ കോഴ്സ് ഫീസിൽ സ്‌കോളർഷിപ്പ് ലഭിക്കും.

കൂടാതെ :

  • ഒന്നാം റാങ്കുകാർക്ക് 10,000 രൂപയും +1, +2 100% സ്കോളർഷിപ്പും.
  • രണ്ടാം റാങ്കുകാർക്ക് 5,000 രൂപയും +1, +2 പഠനത്തിന് 50% സ്കോളർഷിപ്പും.
  • മൂന്നാം റാങ്കുകാർക്ക് 3,000 രൂപയും +1, +2 പഠനത്തിന് 25% സ്കോളർഷിപ്പും ലഭിക്കും .

വിദ്യാർത്ഥികൾ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.

വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ, സ്ഥലം എന്നിവ നൽകി എക്‌സാമിന് രജിസ്റ്റർ ചെയ്യാവുന്നതാണ്:

രജിസ്റ്റർ ചെയ്യുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക- https://docs.google.com/forms/d/e/1FAIpQLSdz1WNdgdam7aGcYy1JMmDdL_q7jmgqwqV96x7J9W0hYZgayg/viewform

കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക- 8592959590


ഫെയ്സ്ബുക്ക്-Click here

ഇൻസ്റ്റഗ്രാം-Click Here

Tags:    
News Summary - almas intergrated school exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.