ഇന്ത്യൻ ഓ​വ​ർ​സീ​സ് ബാങ്കിൽ 66 സ്​പെഷലിസ്റ്റ് ഓഫിസർ

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് മി​ഡി​ൽ മാ​നേ​ജ്മെ​ന്റ് (MMG), സീ​നി​യ​ർ മാ​നേ​ജ്മെ​ന്റ് (SMG) ഗ്രേ​ഡു​ക​ളി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തേ​ടു​ന്നു. മാ​നേ​ജ​ർ (ലോ) ​ഒ​ഴി​വ് -8, ഐ.​എ​സ് ഓ​ഡി​റ്റ് -3, സെ​ക്യൂ​രി​റ്റി -3, സി​വി​ൽ -2, ആ​ർ​ക്കി​ടെ​ക്ട് -2, ഇ​ല​ക്ട്രി​ക്ക​ൽ -2, ട്ര​ഷ​റി -2, ക്രെ​ഡി​റ്റ് -20, മാ​ർ​ക്ക​റ്റി​ങ് -5, ഹ്യു​മ​ൻ റി​സോ​ഴ്സ് -2.

ഫു​ൾ​സ്റ്റാ​ക്ക് ഡെ​വ​ല​പ്പ​ർ -2, ഫി​ന​ക്കി​ൾ ക​സ്റ്റ​മൈ​സേ​ഷ​ൻ -1, DB/OS അ​ഡ്മി​ൻ -2, ഡാ​റ്റാ സെ​ന്റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ -1, ടെ​സ്റ്റി​ങ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് -1, ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് (IB, MB, UPI & IOBPAY) -1, ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് (RTGS & NEFT) - 1, ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് (ഡെ​ബി​റ്റ് കാ​ർ​ഡ്, സ്പി​ച്ച് & DCMS) - 1, സീ​നി​യ​ർ മാ​നേ​ജ​ർ (ലോ) -2, ​ഐ.​എ​സ് ഓ​ഡി​റ്റ് -2, ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് -1, ചീ​ഫ് മാ​നേ​ജ​ർ (റി​സ്ക്) -2.

വി​ജ്ഞാ​പ​നം www.iob.in/careersൽ. ​അ​പേ​ക്ഷാ​ഫീ​സ് 850 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി 175 രൂ​പ മ​തി. 19 വ​രെ അ​പേ​ക്ഷി​ക്കാം. 

Tags:    
News Summary - 66 specialist officers in Indian Overseas Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.