43 തസ്തികകളിലേക്ക് അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ 43 ത​സ്തി​ക​ക​ളി​ലേ​ക്ക് കേ​ര​ള പ​ബ്ലി​ക് എ​ന്റ​ർ​പ്രൈ​സ​സ് (സെ​ല​ക്​​ഷ​ൻ ആ​ൻ​ഡ് റി​ക്രൂ​ട്ട്മെ​ന്റ്) ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കെ​ൽ​ട്രോ​ൺ, കെ.​എം.​എം.​എ​ൽ, കി​ൻ​ഫ്ര, കെ​ൽ, സി​ൽ​ക്ക്, കെ.​എ​സ്.​ഐ.​ഇ, കെ-​ബി​പ്, മ​ല​ബാ​ർ സി​മ​ന്റ്സ്, എ​ൻ.​സി.​എം.​ആ​ർ.​ഐ, കെ.​എ​സ്.​ഐ.​എ​ൻ.​സി എ​ന്നി​വ​യി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ, ക​മ്പ​നി സെ​ക്ര​ട്ട​റി, മാ​നേ​ജ​ർ, ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ, എ​ക്സി​ക്യു​ട്ടി​വ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് അ​ട​ക്ക​മു​ള്ള ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളാ​ണ് വി​ജ്ഞാ​പ​നം ചെ​യ്ത​ത്.

വി​വി​ഡ്, സി​ൽ​ക്ക്, ടി.​സി.​എ​ൽ, ട്രാ​ക്കോ കേ​ബ്​​ൾ​സ്, കെ​ൽ-​ഇ.​എം.​എ​ൽ, മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ത​സ്തി​ക​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ന​വം​ബ​ർ 30ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും kpesrb.kerala.gov.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - psc notification fro 43 posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.