പി.എസ്.സി അറിയിപ്പുകൾ

നീ​ന്ത​ൽ പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ർ ആ​ൻ​ഡ്​ റ​സ്​​ക്യൂ സ​ർ​വി​സ​സ്​ വ​കു​പ്പി​ൽ ഫ​യ​ർ വു​മ​ൺ (െട്ര​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 245/2020- തി​രു​വ​ന​ന്ത​പു​രം ജി​ല്ല) ത​സ്​​തി​ക​യി​ലേ​ക്ക് മാ​ർ​ച്ച് 10ന് ​രാ​വി​ലെ എ​ട്ടി​ന്​ വെ​ള്ള​യ​മ്പ​ല​ത്തു​ള്ള ജി​മ്മി ജോ​ർ​ജ് സ്​​പോ​ർ​ട്സ്​ ഹ​ബ് സ്വി​മ്മി​ങ് പൂ​ളി​ൽ സ്വി​മ്മി​ങ് ആ​ൻ​ഡ് ഫ്ലോ​ട്ടി​ങ് ടെ​സ്റ്റ് ന​ട​ത്തും.

അ​ഭി​മു​ഖം

കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്മെൻറ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) (കാ​റ്റ​ഗ​റി ന​മ്പ​ർ 134/2021) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം മാ​ർ​ച്ച് എ​ട്ട്, ഒ​മ്പ​ത്, 10, 15, 16, 17, 22, 23, 24, 29, 30, 31 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും.

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​ഫ​ഷ​ന​ൽ അ​സി. േഗ്ര​ഡ് ര​ണ്ട്​ (ലൈ​ബ്ര​റി) (കാ​റ്റ​ഗ​റി ന​മ്പ​ർ 207/2021) ത​സ്​​തി​ക​യി​ലേ​ക്ക് മാ​ർ​ച്ച് എ​ട്ട്, ഒ​മ്പ​ത്, 14, 15 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ പി.​എ​സ്.​സി. ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന​യും മാ​ർ​ച്ച് 28 മു​ത​ൽ അ​ഭി​മു​ഖ​വും ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന

ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ വ​കു​പ്പി​ൽ ഡ​യ​റ്റീ​ഷ്യ​ൻ േഗ്ര​ഡ്​ ര​ണ്ട്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 394/2019) ത​സ്​​തി​ക​യി​ലേ​ക്ക് മാ​ർ​ച്ച് എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തും.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 616/2021) ത​സ്​​തി​ക​യി​ലേ​ക്ക്മാ​ർ​ച്ച് 15 ന് (​രാ​വി​ലെ 10.30, 11.30) തീ​യ​തി​യി​ൽ പി.​എ​സ്.​സി. ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

Tags:    
News Summary - PSC Notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.