സർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

എം.ജി

സ​ബ് സെ​ന്‍റ​റു​ക​ള്‍ അ​നു​വ​ദി​ച്ചു

ഏ​പ്രി​ല്‍ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ് ബി​എ, ബി​കോം -പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍(2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ​രീ​ക്ഷ​ക​ള്‍ക്ക് സ​ബ് സെ​ന്‍റ​റു​ക​ള്‍ അ​നു​വ​ദി​ച്ചു​ള്ള വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ല്‍ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും ഹാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങി അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം.

എ​ല്‍.​എ​ല്‍.​ബി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പാ​യ സ്കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ടി​ല്‍ പ​ഞ്ച​വ​ത്സ​ര എ​ല്‍എ​ല്‍ബി പ്രോ​ഗ്രാ​മി​ല്‍ (ഓ​ണേ​ഴ്സ് 2024 അ​ഡ്മി​ഷ​ന്‍) ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളി​ല്‍ ഏ​പ്രി​ല്‍ ഏ​ഴി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും.

എ​സ്.​സി, എ​സ്.​ടി, എ​ല്‍സി-​ര​ണ്ടു വീ​തം, ഈ​ഴ​വ, ധീ​വ​ര, വി​ശ്വ​ക​ര്‍മ, കു​ടും​ബി, എ​ക്സ് ഒ​ബി​സി- ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം. യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​സ്സ​ല്‍ രേ​ഖ​ക​ളു​മാ​യി രാ​വി​ലെ 11ന് ​വ​കു​പ്പ് ഓ​ഫി​സി​ല്‍ നേ​രി​ട്ട് എ​ത്ത​ണം.

സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സ​ര്‍വ​ക​ലാ​ശാ​ലാ പൊ​തു​പ്ര​വേ​ശ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ര്‍ഥി​ക​ളെ പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി, ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ല്‍ കെ​മി​സ്ട്രി, പോ​ളി​മ​ര്‍ കെ​മി​സ്ട്രി (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 19 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.