കോഴിക്കോട് ലോ കോളജിൽ അധ്യാപക നിയമനം

കോഴിക്കോട് ലോ കോളജിൽ അധ്യാപക നിയമനം

കോഴിക്കോട്: സർക്കാർ ലോ കോളജിൽ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെ ഗെസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

വിശദവിവരങ്ങൾക്കു വെബ്സൈറ്റ് സന്ദർശിക്കുക. https://glckozhikode.ac.in/. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2730680. അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം മേയ് അഞ്ചിന് മുമ്പ് സമർപ്പിക്കണം. ഇ-മെയിൽ: calicutlawcollegeoffice@gmail.com.

Tags:    
News Summary - Appointment of teachers in law college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.