ബി.എസ്​സി നഴ്​സിങ്​, പാരാമെഡിക്കൽ പ്രവേശനം; അപേക്ഷ ജൂൺ 15 വരെ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്, വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്​​സ് പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ൺ 15 വ​രെ www.lbscentre.kerala.gov.inവ​ഴി അ​പേ​ക്ഷിക്കാം.

കോ​ഴ്​​സു​ക​ൾ: ബി.​എ​സ്​​സി ന​ഴ്​​സി​ങ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി (എം.​എ​ൽ.​ടി), പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഒ​പ്​​ടോ​മെ​ട്രി, ഫി​സി​യോ​തെ​റ​പ്പി (ബി.​പി.​ടി), ബാ​ച്ചി​ല​ർ ഓ​ഫ്​ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ്​​ സ്പീ​ച്ച്​ ലാം​ഗ്വ​ജ്​ പാ​ത്തോ​ള​ജി (ബി.​എ.​എ​സ്.​എ​ൽ.​പി), ബാ​ച്ചി​ല​ർ ഓ​ഫ്​ കാ​ർ​ഡി​യോ വാ​സ്കു​ല​ർ ടെ​ക്​​നോ​ള​ജി (ബി.​സി.​വി.​ടി), ഡ​യാ​ലി​സി​സ്​ ടെ​ക്​​നോ​ള​ജി (ബി.​എ​സ്​​സി ഡി.​ടി), ബാ​ച്ചി​ല​ർ ഓ​ഫ്​ ഒ​ക്കു​പേ​ഷ​ന​ൽ തെ​റ​പ്പി (ബി.​ഒ.​ടി), ബാ​ച്ചി​ല​ർ ഓ​ഫ് മെ​ഡി​ക്ക​ൽ​ ഇ​മേ​ജി​ങ്​ ടെ​ക്​​നോ​ള​ജി, ബാ​ച്ചി​ല​ർ ഓ​ഫ്​ റേ​ഡി​യോ തെ​റ​പ്പി ടെ​ക്​​നോ​ള​ജി, ബാ​ച്ചി​ല​ർ ഓ​ഫ്​ ന്യൂ​റോ ടെ​ക്​​നോ​ള​ജി. പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പ്ര​കാ​രം പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഫീ​സ്​: ജ​ന​റ​ൽ, എ​സ്.​ഇ.​ബി.​സി 800 രൂപ. എസ്.സി, എസ്.ടി 400.www.lbscentre.kerala.gov.in വ​ഴി ഓ​ൺ​ലൈ​നാ​യോ വെ​ബ്സൈ​റ്റി​ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക്​ ശാ​ഖ വ​ഴി​യോ 17 മു​ത​ൽ ജൂ​ൺ 12 വ​രെ ഫീ​സടക്കാം.

ഒ​രു അ​പേ​ക്ഷ മ​തി:

ബി.​എ​സ്​​സി ന​ഴ്സി​ങ്ങി​നും മ​റ്റ്​ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്കും ഒ​രു അ​പേ​ക്ഷ മ​തി​യാ​കും. വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​ർ നി​ര​ന്ത​രം എ​ൽ.​ബി.​എ​സ്​ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നാ​യി പാ​സ്​​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഒ​പ്പ് (​ജെ.​പി.​ജെ ഫോ​ർ​മാ​റ്റി​ൽ) ആ​വ​ശ്യ​മു​ള്ള​പ​ക്ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വ്യ​ക്​​ത​ത​യു​ള്ള സ്​​കാ​ൻ ചെ​യ്തെ​ടു​ത്ത ഡി​ജി​റ്റ​ൽ കോ​പ്പി എ​ന്നി​വ ക​രു​തേ​ണ്ട​താ​ണ്. മൊ​ബൈ​ൽ ന​മ്പ​ർ, സാ​ധു​വാ​യ ഇ-​മെ​യി​ൽ ഐ.​ഡി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. പിന്നീട് മാറ്റാൻ കഴിയി​ല്ല. അ​ന്തി​മ സ​മ​ർ​പ്പ​ണ​ത്തി​ന്​ മു​മ്പാ​യി സം​വ​ര​ണം ഉ​ൾ​പ്പെ​ടെ ക്ലെ​യി​മു​ക​ൾ ന​ൽ​കേ​ണ്ട​തും ആ​ധാ​ര​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​തു​മാ​ണ്. പിന്നീട് സാ​ധി​ക്കി​ല്ല.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും എ​ൽ.​ബി.​എ​സ്​ ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​പേ​ക്ഷ ന​മ്പ​ർ, ര​ജി​സ്ട്രേ​ഷ​ൻ ഐ.​ഡി​യും പാ​സ്​​വേ​ഡും അ​ലോ​ട്ട്മെ​ന്‍റ്​ പ്ര​ക്രി​യ തീ​രു​ന്ന​തു​വ​രെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ച്ച്​ ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​യു​ടെ അ​ന്തി​മ സ​മ​ർ​പ്പ​ണം നി​ർ​ബ​ന്ധ​മാ​യും ചെ​യ്തി​രി​ക്ക​ണം. അ​ന്തി​മ സ​മ​ർ​പ്പ​ണം ചെ​യ്യാ​ത്ത അ​പേ​ക്ഷ പ​രി​ഗ​ണി​ക്കി​ല്ല. അ​പേ​ക്ഷ​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യും അ​പാ​കം ഉ​ണ്ടെ​ങ്കി​ൽ Candidate Portalൽ ​അ​ത​ത് സ​മ​യം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​പാ​കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റി​യി​പ്പ് പ്ര​കാ​ര​മു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​പേ​ക്ഷ നി​ര​സി​ക്കും. പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ആ​യി​രി​ക്കും ഓ​പ്ഷ​ൻ​ സ്വീ​ക​രി​ക്കു​ക.

പ്ര​വേ​ശ​ന യോ​ഗ്യ​ത:

ബി.​എ​സ്​​സി ന​ഴ്സി​ങ്ങി​നും, ബി.​എ.​എ​സ്.​എ​ൽ.​പി ഒ​ഴി​കെ മ​റ്റ്​ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്കും ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നി​വ​ക്ക്​ മൊ​ത്ത​ത്തി​ൽ 50 മാ​ർ​ക്കോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​ണ്​ യോ​ഗ്യ​ത.

ബി.​എ.​എ​സ്.​എ​ൽ.​പി കോ​ഴ്സി​ന് ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​മാ​ത്​​സ്​​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​സ്റ്റാ​റ്റി​സ്റ്റി​ക്സ്​/​ഇ​ല​ക്​​ട്രോ​ണി​ക്സ്​/ സൈ​ക്കോ​ള​ജി എ​ന്നി​വ​ക്ക്​ മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/വി.എച്ച്.എസ്.ഇ പ​രീ​ക്ഷ ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​ഇ.​ബി.​സി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വുണ്ട്. എസ്.സി, എസ്.ടി മാ​ർ​ക്ക്​ നി​ബ​ന്ധ​ന ഇ​ല്ല.

2024 ഡി​സം​ബ​ർ 31ന് 17 ​വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​കണം. ന​ഴ്സി​ങ്​ കോ​ഴ്സി​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 35. പ്രാ​യ​പ​രി​ധി​ ഇളവില്ല. പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. ബി.​എ​സ്.​സി (എം.​എ​ൽ.​ടി), ബി.​എ​സ്.​സി (ഒ​പ്റ്റോ​മെ​ട്രി) കോ​ഴ്സു​ക​ളി​ലെ സ​ർ​വി​സ്​ ക്വോ​ട്ട​യി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 2024 ഡി​സം​ബ​ർ 31ന്​ 46. ഫോൺ: 04712560363, 364 വെബ്: www.lbscentre.kerala.gov.in.

റാ​ങ്ക്‍ലി​സ്റ്റ്

ബി.​എ​സ് സി ​ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് (ബി.​എ.​എ​സ്.​എ​ൽ.​പി ഒ​ഴി​കെ) പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം ല​ഭി​ച്ച മാ​ർ​ക്കി​ന്റെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്ക്‍ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

ബി.​എ.​എ​സ്.​എ.​എ​ൽ.​പി കോ​ഴ്സി​നു​ള്ള റാ​ങ്ക്‍ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന വ​ർ​ഷ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ (പ്ല​സ്ടു/​ത​ത്തു​ല്യം) ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ്/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്‍/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ്/​​സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം ല​ഭി​ച്ച മാ​ർ​ക്കി​ന്റെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഈ ​ര​ണ്ട് റാ​ങ്ക്‍ലി​സ്റ്റു​ക​ളും യ​ഥാ​സ​മ​യം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സ​ർ​ക്കാ​ർ/​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വ​ൺ​മെ​ന്റ് സീ​റ്റു​ക​ളി​ലും സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്റ് സീ​റ്റു​ക​ളി​ലും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പ്രോ​സ്​​പെ​ക്ട​സി​ലെ വ്യ​വ​സ്ഥ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ കേ​ന്ദ്രീ​കൃ​ത സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ന​ട​ത്തും. റാ​ങ്ക്‍ലി​സ്റ്റി​ലു​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​കം സ​മ​യം അ​നു​വ​ദി​ക്കും. കോ​ഴ്സ്, കോ​ള​ജ് ഒ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റും മൂ​ന്ന് റ​ഗു​ല​ർ ഓ​ൺ​ലൈ​ൻ സീ​റ്റ് അ​ലോ​ട്ട്മെ​ന്റു​മു​ണ്ടാ​വും.

Tags:    
News Summary - B.Sc Nursing, Paramedical Entrance; Application by June 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.