ബി.​ടെ​ക് എ​ൻ.​ആ​ർ.​ഐ അ​ഡ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ഫോ​ർ ക​ണ്ടി​ന്യൂ​യി​ങ്​ എ​ജു​ക്കേ​ഷ​ൻ കേ​ര​ള​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ഒ​ന്നാം​വ​ർ​ഷ ബി.​ടെ​ക് കോ​ഴ്‌​സു​ക​ളി​ൽ എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി www.cemunnar.ac.in മു​ഖേ​ന ജൂ​ലൈ 30 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. എ​ൻ​ട്ര​ൻ​സ് യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9447570122, 9447192559, 9497444392. 

Tags:    
News Summary - B.tech nri admission invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.