കാലിക്കറ്റ് പ്രസ് ക്ലബ്​ ജേണലിസം പി.ജി ഡിപ്ലോമ: അപേക്ഷ തീയതി നീട്ടി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​നു​കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ന് ജൂ​ലൈ ഒ​ന്നു​വ​രെ അപേക്ഷിക്കാം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. പ്രാ​യം 2023 ജൂ​ലൈ ഒ​ന്നി​ന് 30 ക​വി​യ​രു​ത്. അ​പേ​ക്ഷാ ഫീ​സ് 300 രൂ​പ. ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്റെ വെ​ബ്‌​സൈ​റ്റി​ല്‍ (www.icjcalicut.com) ന​ല്‍കി​യ ലി​ങ്ക് മു​ഖേ​ന ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ-​മെ​യി​ല്‍: icjcalicut@gmail.com. ഫോ​ണ്‍: 9447777710, 04952727869, 0495 2721860.

Tags:    
News Summary - Calicut Press Club Journalism PG Diploma- Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.