സര്‍വകലാശാല വാർത്തകൾ

കാലിക്കറ്റ്

അ​ധ്യാ​പ​ക ഒ​ഴി​വ്

കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സി​ലും ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​നി​ലും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ (മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ) ഒ​ന്ന് വീ​തം ഒ​ഴി​വു​ക​ളു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 30ന് ​രാ​വി​ലെ 11ന് ​സെ​ന്റ​റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447074350, 9447234113.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഓ​ർ​ഗാ​നി​ക് ഫാ​മി​ങ് (2021 ബാ​ച്ച്) ഇ​ന്റേ​ൺ​ഷി​പ് ആ​ൻ​ഡ് പ്രോ​ജ​ക്ട് പേ​പ്പ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28ന് ​ന​ട​ക്കും. കേ​ന്ദ്രം: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, കോ​ഴി​ക്കോ​ട്.

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ല​റ്റി​ക്സ് (2021 പ്ര​വേ​ശ​നം) ഇ​ന്റേ​ൺ​ഷി​പ് ആ​ൻ​ഡ് പ്രോ​ജ​ക്ട് പേ​പ്പ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23ന് ​ന​ട​ക്കും. കേ​ന്ദ്രം: എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജ്, എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്.

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്റ് (2021 ബാ​ച്ച്) ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, നി​ല​മ്പൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം.​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം.​ബി.​എ, എം.​കോം, എം.​എ​സ് സി, ​എം.​എ, എം.​എ​സ് സി ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ്), എം.​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ്), തൃ​ശൂ​ർ പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എം.​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ എം.​ടി.​എ (സി.​സി.​എ​സ്.​എ​സ്-​പി.​ജി) ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഹി​സ്റ്റ​റി (സി.​സി.​എ​സ്.​എ​സ്- ഇം​പ്രൂ​വ്മെ​ന്റ്, 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം (2015 & 2016 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വെ​ച്ച പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് അ​പേ​ക്ഷി​ക്കാം

2021-2022 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ/​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വ​ഴി വി​വി​ധ യു.​ജി കോ​ഴ്‌​സു​ക​ളി​ൽ (സി.​ബി.​സി.​എ​സ്.​എ​സ്) പ്ര​വേ​ശ​നം നേ​ടു​ക​യും 2024ൽ ​കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക് 31 വ​രെ ല​ഭ്യ​മാ​കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ/​അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, ഇം​പ്രൂ​വ്മെ​ന്റ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ, ഗ്രേ​സ് മാ​ർ​ക്ക് ചേ​ർ​ക്കാ​ൻ ബാ​ക്കി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. ജൂ​ൺ അ​വ​സാ​ന​വാ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​യി​ൽ​പെ​ടു​ന്ന അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും ച​ട​ങ്ങ്. തീ​യ​തി, സ്ഥ​ലം, സ​മ​യം എ​ന്നി​വ പി​ന്നീ​ട​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ൺ: 0494 2407239, 2407200, 2407269.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം ന​വം​ബ​ർ 2022, ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.