പ്രധാനമന്ത്രി കൗശൽ വികാസ് (പി.എം.കെ.വി.വൈ) 4.0 പദ്ധതിപ്രകാരം കേന്ദ്രസർക്കാറിന്റെ ധനസഹായത്തേടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ, വയനാട് അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററുകളിലായി (എ.ടി.ഡി.സി) ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനം തേടാം.
അഞ്ചു മാസത്തെ (570 മണിക്കൂർ) സൗജന്യ പഠന പരിശീലനമാണ് ലഭിക്കുക. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് പ്രവേശനം.
പ്രവേശന സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. എ.ടി.ഡി.സി തിരുവനന്തപുരം 0471-2706922, കൊല്ലം- 0474- 2747922, കൊച്ചി- 0484- 2982343, കണ്ണൂർ- 0460 2226110, വയനാട്- 8075462563.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.