എൽ.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ രണ്ടുവരെ ഫീസ് അടക്കാം. വെബ്: www.lbscentre.kerala.gov.in . 

Tags:    
News Summary - LD Clerk-Application invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.