യു.കെയിലെ ഉന്നത പഠന സാധ്യതകളെക്കുറിച്ചറിയാം; മാധ്യമം വെബിനാർ ഇന്ന്​

ബം​ഗ​ളൂ​രു: യു.​കെ​യി​ലെ പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി 'മാ​ധ്യ​മ'​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വെ​ബി​നാ​ർ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ തു​ട​ങ്ങും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 24 വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള മൈ​ക്രോ​ടെ​ക് സ്​​റ്റ​ഡി അ​ബ്രോ​ഡു​മാ​യി ചേ​ർ​ന്നാ​ണ്​ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ​ യു.​കെ​യി​ലെ ഉ​ന്ന​ത പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​വി​വ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വെ​ബി​നാ​റി​ലൂ​ടെ ല​ഭി​ക്കും. വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും.

ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് പ്ര​കാ​രം ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച പ​ത്തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നാ​ലെ​ണ്ണം യു.​കെ​യി​ലാ​ണ്. യു.​കെ​യി​ൽ പ​ഠ​ന​ത്തി​നാ​യി യൂ​നി​വേ​ഴ്സി​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്​ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വെ​ബി​നാ​റി​ലൂ​ടെ അ​റി​യാം. ക്ലാ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം, ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്​​ഥ​ക​ൾ, കോ​ഴ്സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, പ്ര​വേ​ശ​ന രീ​തി, കോ​ഴ്സു​ക​ളു​ടെ ദൈ​ർ​ഘ്യം, പാ​ർ​ട്​​ടൈം ജോ​ലി, കോ​ഴ്സ് പൂ​ർ​ത്തി​യാ​യ​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ, യു.​കെ​യി​ലെ മാ​ത്രം ഹൈ​ലൈ​റ്റാ​യ സാ​ൻ​ഡ് വി​ച്ച് കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും വി​ദ​ഗ്ധ​ർ വെ​ബി​നാ​റി​ലൂ​ടെ പ​ങ്കു​വെ​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​നാ​യ കെ.​എ​ച്ച്. ജ​റീ​ഷ്, യൂ​നി​വേ​ഴ്സി​റ്റി ഒാ​ഫ് വൂ​ൾ​വ​ർ​ഹാം​പ്ട​ൺ സൗ​ത്ത് ഏ​ഷ്യ റീ​ജ​ന​ൽ മാ​നേ​ജ​ർ ക്രാ​ന്തി കു​മാ​ർ ഗു​ഡെ​ല്ലി, കോ​വെ​ൻ​ട്രി യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ന​ൽ റെ​പ്ര​സെ േൻ​റ​റ്റി​വ് ഒാ​ഫി​സ​ർ പ്രി​യ ഫു​ൽ​ഫാ​ഗ​ർ, അ​ഗ്ലി​യ റ​സ്കി​ൻ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഇ​ന്ത്യ​ൻ റെ​പ്ര​സെേൻ​റ​റ്റി​വ് ആ​ഗ്ന​സ് ആ​ൻ ആ​​േ​ൻ​റാ, ഡി ​മാ​ൻ​ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി സീ​നി​യ​ർ ക​ൺ​ട്രി മാ​നേ​ജ​ർ ബി​വി​ൻ ബോ​ബ​ൻ, യു.​കെ ഗ്ലാ​സ്ഗോ മൈ​ക്രോ​ടെ​ക് റെ​സി​ഡ​ൻ​റ് റെ​പ്ര​സെ േൻ​റ​റ്റി​വ് പ്ര​ഫ. അ​ബ്​​ദു​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​ണ്. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നാ​യി www.madhyamam.com/eduwebinar സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 8590600663, 6238869164.

Tags:    
News Summary - Learn about the higher learning potential in the UK; Media Webinar Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.