50 ലക്ഷം രൂപയുടെ സ്​കോളർഷിപ്​ നേടി മലപ്പുറം സ്വദേശി

50 ലക്ഷം രൂപയുടെ സ്​കോളർഷിപ്​ നേടി മലപ്പുറം സ്വദേശി

മ​ല​പ്പു​റം: 50 ല​ക്ഷം രൂ​പ​യു​ടെ യൂ​റോ​പ്യ​ൻ സ്​​കോ​ള​ർ​ഷി​പ്​ ക​ര​സ്ഥ​മാ​ക്കി മ​ല​പ്പു​റം സ്വ​ദേ​ശി. പ​ടി​ഞ്ഞാ​റ്റും​മു​റി പ​ന​മ്പ​റ്റ​യി​ലെ വി.​കെ. മു​ഫീ​ദ്​ റ​ഹ്​​മാ​ൻ (24) ആ​ണ് യൂ​റോ​പ്പി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​സ്റ്റ​ർ ഓ​ഫ്​ സ​യ​ൻ​സ്​ ഇ​ൻ ഫ​യ​ർ സേ​ഫ്​​റ്റി എ​ൻ​ജി​നീ​യ​റി​ങ് (ഐ.​എം.​എ​ഫ്.​എ​സ്.​ഇ)​ സ്​​കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​നാ​യ​ത്.

സ്കോ​ട്ട്‌​ല​ൻ​ഡ്, സ്വീ​ഡ​ൻ, ബെ​ൽ​ജി​യം, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഓ​രോ സെ​മ​സ്റ്റ​ർ വീ​ത​മാ​ണ് പ​ഠ​നം ന​ട​ത്തു​ക. എ​റ​ണാ​കു​ളം കു​സാ​റ്റി​ൽ​നി​ന്ന് ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്​​റ്റി​യി​ൽ​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം നേ​ടി​യ മു​ഫീ​ദ്​ നി​ല​വി​ൽ സൗ​ദി​യി​ലെ റി​യാ​ദി​ൽ ഫ​യ​ർ ആ​ൻ​ഡ് ലൈ​ഫ് സേ​ഫ്റ്റി എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. വി.​കെ. അ​ബ്​​ദു​സ്സ​ലാ​മി​ന്‍റെ​യും ന​സീ​ബ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മി​യാ​സ്​ റ​ഹ്​​മാ​ൻ, നി​ദ ഫാ​ത്തി​മ, ന​ഷ.

Tags:    
News Summary - Malappuram native wins scholarship worth Rs. 50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.