തി​രു​വ​ന​ന്ത​പു​രം ഐ​സ​റി​ൽ എം.​എ​സ് സി

തി​രു​വ​ന​ന്ത​പു​രം ഐ​സ​റി​ൽ എം.​എ​സ് സി

​ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച് (ഐ​സ​ർ) തി​രു​വ​ന​ന്ത​പു​രം ആ​ഗ​സ്റ്റി​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടു​വ​ർ​ഷ​ത്തെ എം.​എ​സ് സി ​പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം https:admissions.iisertvm.ac.in/mhdൽ. ​മേ​യ് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. ബ​യോ​ള​ജി, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം. ഓ​രോ സ്കൂ​ളി​ലും 22 സീ​റ്റ്. അ​പേ​ക്ഷാ​ഫീ​സ് 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500 മ​തി.

യോ​ഗ്യ​ത: സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്, മാ​ത്ത​മാ​റ്റി​ക്സ്/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം (60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.5 സി.​ജി.​പി.​എ​യി​ൽ കു​റ​യ​രു​ത്). എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​നം മാ​ർ​ക്ക്/5.5 സി.​ജി.​പി.​എ മ​തി​യാ​കും. ഫൈ​ന​ൽ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മേ​യ് 17ന് ​ന​ട​ത്തു​ന്ന സ്ക്രീ​നി​ങ് ടെ​സ്റ്റ്, ജൂ​ണി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ജൂ​ലൈ പ​ത്തി​ന​കം ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. ഇ-​മെ​യി​ൽ mscadmissions@iisertvm.ac.in.

Tags:    
News Summary - M.Sc. at IISER, Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.