പി.ജി നഴ്സിങ് താൽക്കാലിക മോപ് അപ് അലോട്ട്മെന്‍റ്

തിരുവനന്തപുരം: ഗവ. നഴ്സിങ് കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളിലെയും ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ താൽക്കാലിക മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ പ്രവേശന പരീക്ഷ കമീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന നവംബർ 25ന് രാവിലെ 11ന് മുമ്പ് അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്‍റ് ലിസ്റ്റ് നവംബർ 25ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - PG Nursing Temporary Mop Up Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.