സർവകലാശാല വാർത്തകൾ

എം.ജി

എം.​ജി ക്യാ​റ്റ്: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​മു​ത​ൽ

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ​സ്‌​കൂ​ൾ സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തു​ന്ന എം.​എ, എം.​എ​സ് സി, ​എം.​ടി.​ടി.​എം, എ​ൽ​എ​ൽ.​എം. എം.​എ​ഡ്, എം.​പി.​ഇ.​എ​സ്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ളി​ൽ 2024 വ​ർ​ഷ​ത്തെ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ വ്യാ​ഴാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 30 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്ര​വേ​ശ​ന പ്ര​ക്രി​യ, പ്ര​വേ​ശ​ന യോ​ഗ്യ​ത, പ്രോ​ഗ്രാ​മു​ക​ൾ, സീ​റ്റു​ക​ളു​ടെ എ​ണ്ണം, പ​രീ​ക്ഷ ഷെ​ഡ്യൂ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ www.cat.mgu.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഓ​രോ പ്രോ​ഗ്രാ​മി​നും പൊ​തു​വി​ഭാ​ഗ​ത്തി​ന് 1200 രൂ​പ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. എം.​ബി.​എ ഒ​ഴി​കെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ www.cat.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും എം.​ബി.​എ​ക്ക്​ www.admission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 17,18 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഫോ​ൺ: 0481 2733595, ഇ-​മെ​യി​ൽ: cat@mgu.ac.in എം.​ബി.​എ പ്രോ​ഗ്രാം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ 0481 2733367 ഫോ​ൺ ന​മ്പ​റി​ലും smbs@mgu.ac.in എ​ന്ന ഇ-​മെ​യി​ലി​ലും ല​ഭി​ക്കും.

പ​രീ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ഐ.​എം.​സി.​എ (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017-2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി), ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി.​ഡി.​എം.​സി.​എ(2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 22ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് സ്‌​പോ​ർ​ട്​​സ്​ ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ്​ ഫി​സി​യോ​തെ​റ​പ്പി (2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2018-2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ന്യൂ ​സ്‌​കീം, ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്ച പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ന​ട​ക്കും.

കാലിക്കറ്റ്

പ്ര​ത്യേ​ക പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: എ​ന്‍.​സി.​സി/ സ്‌​പോ​ര്‍ട്‌​സ് പ്രാ​തി​നി​ധ്യം മൂ​ലം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ / ബി.​എ​സ് സി (​സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) ന​വം​ബ​ര്‍ 2021 / ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കാ​യു​ള്ള ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ്ര​ത്യേ​ക പ​രീ​ക്ഷ മാ​ര്‍ച്ച് നാ​ലി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്.

എ​ന്‍.​സി.​സി / സ്‌​പോ​ര്‍ട്‌​സ് പ്രാ​തി​നി​ധ്യം മൂ​ലം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം (സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കാ​യു​ള്ള ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ്ര​ത്യേ​ക പ​രീ​ക്ഷ മാ​ര്‍ച്ച് നാ​ലി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / എ​സ്.​ഡി.​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള വി​വി​ധ യു.​ജി ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് 13 ന് ​തു​ട​ങ്ങും.

ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി ഹോ​ണേ​ഴ്സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ആ​റാം സെ​മ​സ്റ്റ​ര്‍ (2019 & 2020 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി, ആ​റാം സെ​മ​സ്റ്റ​ര്‍ (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും മാ​ര്‍ച്ച് 11ന് ​തു​ട​ങ്ങും.

മൂ​ന്നു വ​ര്‍ഷ എ​ല്‍.​എ​ല്‍.​ബി യൂ​ണി​റ്റ​റി ഡി​ഗ്രി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (2021 പ്ര​വേ​ശം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും മാ​ര്‍ച്ച് 13 ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ചി​ങ് പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍ഷ ബി.​എ​ഡ് (2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് 15 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ര്‍ച്ച് ഒ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ചി​ങ് പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍ഷ ബി.​എ​ഡ് (2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി 26 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് ലാ​ന്‍ഡ്സ്‌​കേ​പ്പ് ആ​ര്‍ക്കി​ടെ​ക്ച​ര്‍, സ​സ്റ്റൈ​ന​ബി​ള്‍ ആ​ര്‍ക്കി​ടെ​ക്ച​ര്‍ ജൂ​ലൈ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി.​ബി.​സി.​എ​സ്.​എ​സ് - SDE 2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം (ഡി​സ്റ്റ​ന്‍സ്) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം (ഡി​സ്റ്റ​ന്‍സ്) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി പ​ഠ​ന​വ​കു​പ്പി​ല്‍ ​െഗ​സ്റ്റ് ​െല​ക്ച​റ​ര്‍ ഒ​ഴി​വി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് 23 ന് ​രാ​വി​ലെ 11 ന് ​വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ന​ട​ത്തും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ വ​യ​സ്സ്, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ ഉ​ള്‍പ്പെ​ടെ തെ​ളി​യി​ക്കാ​നു​ള്ള അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പ് കോ ​ഓ​ഡി​നേ​റ്റ​റു​ടെ ചേ​മ്പ​റി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447956226.

Tags:    
News Summary - university Informations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.