സർവകലാശാല വാർത്തകൾ

കോ​ൺ​ടാ​ക്ട് ക്ലാ​സ് മാ​റ്റി

സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന എം.​എ.​എം.​ഒ കോ​ള​ജ് മു​ക്കം, ഫാ​റൂ​ഖ് കോ​ള​ജ്, ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കോ​ഴി​ക്കോ​ട്, എം.​ഇ.​എ​സ് കെ.​വി.​എം കോ​ള​ജ് വ​ളാ​ഞ്ചേ​രി, എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​റ്റി​വെ​ച്ചു. ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ മാ​റ്റി

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (സി.​യു.​സി.​എ​സ്.​എ​സ് 2019 പ്ര​വേ​ശ​നം മു​ത​ൽ) എം.​ബി.​എ (ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം), ​എം.​ബി.​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്റ്, എം.​ബി.​എ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ് ജൂ​ലൈ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10ന്. ​മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (2017 ആ​ൻ​ഡ് 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി) ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി.​ബി.​സി.​എ​സ്.​എ​സ് 2022 & 2021 പ്ര​വേ​ശ​നം) എം.​എ സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ), എം.​എ സാ​ൻ​സ്ക്രി​റ്റ് സാ​ഹി​ത്യ (സ്പെ​ഷ​ൽ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ എം.​എ ഫി​ലോ​സ​ഫി (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി.​ബി.​സി.​എ​സ്.​എ​സ്- എ​സ്.​ഡി.​ഇ 2020 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - University informations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.