കോട്ടയത്തെ എം.ജി സർവകലാശാലാ ആസ്ഥാനം

സർവകലാശാല വാർത്തകൾ

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​ സി ​അ​പ്ലൈ​ഡ് മൈ​ക്രോ​ബ​യോ​ള​ജി (സി.​എ​സ്.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024), പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 11, 12 തീ​യ​തി​ക​ളി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് ജ​നു​വ​രി 2024), ഡി.​ഡി.​എം.​സി.​എ (2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് ഫെ​ബ്രു​വ​രി 2024), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ല്‍ കെ​മി​സ്ട്രി (2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2015 മു​ത​ല്‍ 2017 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് ജ​നു​വ​രി 2024), നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ആ​ര്‍ട്സ് ഇ​ന്‍ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) മാ​സ്റ്റ​ര്‍ ഓ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് (2020 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ് മാ​ര്‍ച്ച് 2024), നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​തീ​യ​തി

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം.​എ​സ്​ സി, ​എം.​എ, എം.​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ആ​ഗ​സ്റ്റ് 2024) പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ ന​ട​ക്കും.

Tags:    
News Summary - University Informations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.