വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് മാ​റ്റി

തേഞ്ഞിപ്പലം: വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പി.​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി മേ​യ് എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന ക്യാ​മ്പ് 10ലേ​ക്ക് മാ​റ്റി. കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. ഒ​മ്പ​തി​ന് നി​ശ്ച​യി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ റെ​ഗു​ല​ര്‍ പി.​ജി ക്യാ​മ്പു​ക​ള്‍ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

വി​ദൂ​ര​വി​ഭാ​ഗം പി.​ജി (2017 പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 15ന് ​തു​ട​ങ്ങും. സ​ര്‍വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​നാ​ണ് പ​രീ​ക്ഷ​കേ​ന്ദ്രം. വി​ശ​ദ​മാ​യ ടൈം ​ടേ​ബ്ള്‍ വെ​ബ്സൈ​റ്റി​ല്‍.

സ്പെ​ഷ​ല്‍ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി (സി.​ബി.​സി.​എ​സ്.​എ​സ് യു.​ജി) ന​വം​ബ​ര്‍ 2022 സ്പെ​ഷ​ല്‍ പ​രീ​ക്ഷ എ​ട്ടി​ന് സ​ര്‍വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​നി​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ളും സ​മ​യ​ക്ര​മ​വും വെ​ബ്സൈ​റ്റി​ല്‍.

ഹാ​ള്‍ടി​ക്ക​റ്റ്

15ന് ​തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ, ബി.​ടി.​എ​ച്ച്.​എം ബി.​കോം വൊ​ക്കേ​ഷ​ന​ല്‍ (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ് (2019 മു​ത​ല്‍ 2021 പ്ര​വേ​ശ​നം) ബി.​കോം പ്ര​ഫ​ഷ​ന​ല്‍ ആ​ന്‍ഡ് ബി.​കോം ഓ​ണേ​ഴ്സ് റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ് ഏ​പ്രി​ല്‍ 2023 (2017 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം), ബി.​കോം, ബി.​ബി.​എ, ബി.​ടി.​എ​ച്ച്.​എം ബി.​കോം വൊ​ക്കേ​ഷ​ന​ല്‍ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍. എ​ട്ടി​ന് തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം (2020 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എം.​എം.​സി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്രേ​ഡ് കാ​ര്‍ഡ് ആ​റു മാ​സ​ത്തി​ന​കം പ​രീ​ക്ഷ​ഭ​വ​നി​ലെ ഇ.​പി.​ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​റാ​ക്കി മാ​റ്റം വ​രു​ത്ത​ണം.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

ചാ​ല​ക്കു​ടി നി​ര്‍മ​ല ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019, 2020 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് വെ​ബ്സൈ​റ്റി​ല്‍. പി​ഴ​യി​ല്ലാ​തെ 10 വ​രെ​യും പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. 15നാ​ണ് പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ൺ 14ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് 12 മു​ത​ൽ 24 വ​രെ​യും ഫൈ​നോ​ടെ 26 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 29 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

മേ​യ് 15 മു​ത​ൽ 19 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി, 16 മു​ത​ൽ 26 വ​രെ ന​ട​ത്തു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി, ജൂ​ൺ ര​ണ്ട്​ മു​ത​ൽ 12 വ​രെ ന​ട​ത്തു​ന്ന നാ​ലാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീ​മു​ക​ൾ) തി​യ​റി, ജൂ​ൺ 12 മു​ത​ൽ 21 വ​രെ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തിയ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.