പരീക്ഷ തീയതി
തേഞ്ഞിപ്പലം: ബി.വോക് മള്‍ട്ടിമീഡിയ (2021 ബാച്ച്) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മേയ് ഒമ്പത്, 13 തീയതികളില്‍ തുടങ്ങും. കേന്ദ്രം: കാര്‍മല്‍ കോളജ്, മാള & സെന്റ് മേരീസ് കോളജ് തൃശൂര്‍.
ബി.വോക് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ (2021 ബാച്ച്) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 27, 29 തീയതികളില്‍ തുടങ്ങും. കേന്ദ്രം: എം.ഇ.എസ് അസ്മാബി കോളജ് വെമ്പല്ലൂര്‍.
ബി.വോക് ഹോട്ടല്‍ മാനേജ്മെന്റ് നവംബര്‍ 2023 ഒന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആറിനും അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15നും തുടങ്ങും. കേന്ദ്രം: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍.
വിശദ സമയക്രമം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 പ്രവേശനം മുതല്‍) ഏപ്രില്‍ / മേയ് 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മേയ് ആറിന് തുടങ്ങും.
ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മേയ് ഏഴിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS 2020 & 2021 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മേയ് 16ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS 2020 & 2021 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 29ന് തുടങ്ങും.
വിശദ സമയക്രമം വെബ്സൈറ്റില്‍.വിദൂര വിദ്യാഭ്യാസ വിഭാഗം എം.എസ്സി കൗണ്‍സലിങ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2016, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2017, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ യഥാക്രമം മേയ് 29, മേയ് 15, മേയ് 30, മേയ് 16 തീയതികളില്‍ തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്സി അക്വാകള്‍ച്ചര്‍ ആൻഡ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.