പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ)/ പ്രൈവറ്റ് രജിസ്ട്രഷേന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ് -യു.ജി 2019 മുതല്‍ 2022 വരെ പ്രവേശനം) ബി.ബി.എ ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജൂണ്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകള്‍/ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ (പി.ജി - സി.ബി.സി.എസ്.എസ് 2020 പ്രവേശനം മുതല്‍, പി.ജി -സി.ഡി.ഒ.ഇ -സി.ബി.സി.എസ്.എസ് 2019 പ്രവേശനം മുതല്‍) എം.എ/ എം.എസ്സി/എം.കോം/ എം.എസ്.ഡബ്ല്യൂ/എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എം.ടി.ടി.എം/ എം.ബി.ഇ/ എം.ടി.എച്ച്.എം/ എം.എച്ച്.എ/ എം.എ ബിസിനസ് ഇക്കണോമിക്സ്/ ഡെവലപ്മെന്റ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ എം.എസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്/ ഫോറന്‍സിക് സയന്‍സ്/ ബയോളജി ഏപ്രില്‍ 2023, ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 22ന് തുടങ്ങും.
ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെയും 2019 പ്രവേശനം വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്-പി.ജി & സി.ബി.സി.എസ്.എസ്-പി.ജി-എസ്.ഡി.ഇ) എം.എ/ എം.എസ്സി/ എം.കോം/ എം.ടി.ടി.എം സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്.
ഹാള്‍ടിക്കറ്റ്
ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എസ്.ഡി.ഇ, പ്രൈവറ്റ്, റെഗുലര്‍ (1992 മുതല്‍ 2004 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായുള്ള ബി.കോം പാര്‍ട്ട് III സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഇപ്പോള്‍ ലഭ്യമാകും. 1992 മുതല്‍ 2002 വരെ പ്രവേശനം വിദ്യര്‍ഥികള്‍ക്ക് 23 മുതല്‍ പരീക്ഷഭവനിലെ സ്പെഷല്‍ സപ്ലിമെന്ററി സെക്ഷനില്‍ നിന്നാണ് ഹാള്‍ടിക്കറ്റ് വിതരണം. 2003, 2004 പ്രവേശനം വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റിലൂടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.